വിഴിഞ്ഞം സമരവുമായി (vizhinjam Strik) ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആകെയുള്ള 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിന്‍വലിച്ചത്.
കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച വിവിധ...