തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വ്യസന സമ്മേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന്റെ റിവ്യൂ നല്കാന്‍ ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിപിന്‍ദാസ്.സിനിമ റിവ്യൂവിന്...