അന്തരിച്ച നടൻ വിജയകാന്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിനും സാധാരണക്കാർക്കുമടക്കം എത്ര വലിയ നഷ്ടമാണ് വരുത്തിയതെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ ജനക്കൂട്ടം. നടൻ രജനീകാന്തും വിജയ് യും അടക്കം തമിഴകത്തിന്റെ താരനിരയിലെ...
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ...
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി മോശമായതിനാൽ താരത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. താരത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട വാർത്താകുറിപ്പിൽ...
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു . വിജയകാന്തിന് ശ്വാസ കോശ ബുദ്ധിമുട്ടുകൾ തുടരുകയാണെന്നും രണ്ടാഴ്ച കൂടിയെങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ...
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നടൻ വിജയകാന്ത് ആശുപത്രിയിൽ. ഏറെ നാളുകളായി വീട്ടിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. തൊണ്ടയിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
ഒരു കാലത്ത് ജയലളിതയ്‌ക്കും കരുണാനിധിക്കും എതിരെയൊക്കെ ശബ്ദം ഉയർത്തിയിരുന്ന പ്രതിപക്ഷ നേതാവ് വരെ ആയിരുന്ന ഒരു രാഷ്‌ട്രീയക്കാരൻ കൂടെയായിരുന്നു അദ്ദേഹം. സിനിമയിലും രാഷ്‌ട്രീയത്തിലും എംജിആറിൻ്റെ പകരക്കാരൻ എന്ന് തമിഴ്നാട് മുഴുവൻ ആരാധനയോടെ നോക്കികണ്ടിരുന്ന...