വെങ്കട്പ്രഭു സംവിധാനം ചെയ്തു ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് 'ദി ഗോട്ട്' അഥവാ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'.. പുതുവത്സര ദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത് മുതല്‍ ആവേശത്തിലാണ്...
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും പങ്കെടുത്തിട്ടുള്ള താരമാണ് വിജയ്. ദുരിതങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് പലപ്പോഴായി സഹായവുമായി എത്തുന്ന വിജയിയെ നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ ഒരു സഹായ വിതരണവുമായി വിജയ് ഇന്നലെ എത്തിയിരുന്നു.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കാണ് സഹായഹസ്തവുമായി വിജയ്...
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയും ഒരുമിക്കുന്നു. സംവിധായകന്‍ അറ്റ്‌ലിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇരുവര്‍ക്കും പറ്റിയ വിഷയം തിരയുന്നു. വൈകാതെ അത് സംഭവിക്കും. അറ്റ്‌ലി സോഷ്യല്‍...