തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലെപ്പട്ടത് പോത്തന്‍കോടിനെ വിറപ്പിച്ചിരുന്ന കൊടുംക്രിമിനല്‍. കൊലപാതകം ഉള്‍പ്പെടെ വെട്ടുകത്തി ജോയിയുടെ പേരില്‍ 12 കേസുകളുണ്ട്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ്...