(തുടരുന്നു)
ഗ്രാമസേവകരായ സർക്കാർ ജീവനക്കാർ ജനഹിതത്തിനെതിരെ നിലകൊണ്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ജനങ്ങളുടെ ക്ഷേമം അതുറപ്പിക്കേണ്ടത് തെരെഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ സർക്കാർ നടപ്പിലാക്കുന്നത് സർക്കാർ ജീവനക്കാരിലൂടെയാണ് . സേവകരായി നിയോഗിക്കപ്പെട്ട...
ഗ്രാമവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമസേവകർ ഓഫീസുകളിൽ എത്തുന്നത് തോന്നുംപടി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന VEO മാർ കൃത്യനിഷ്ഠ പാലിക്കാറില്ലെന്ന് ആക്ഷേപം. രാവിലെ ഓഫീസ് സമയം 10 മണി എന്നിരിക്കെ...