ശ്യാം വെണ്ണിയൂര്‍
വിഴിഞ്ഞം: വെള്ളായണി കായലിൻ്റെ (Vellayani Lake)വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ക്രൈസ്റ്റ് കോളേജിലെ...