തിരുവനന്തപുരം: ഭര്‍ത്താവ് നഗ്ന ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് ഞെട്ടിക്കുന്ന സംഭവം. പീഡനം സഹിക്കാനാവാതെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. വിവാഹ മോചനം നേടിയതിന് പിന്നാലെ...