തിരുവനന്തപുരം: ജിഎസ് ടി (GST ) അധികൃതർ വർക്കലയിലെ(Varkala) അനധികൃത സ്വർണ വില്പനക്കാരന്റെ കൈവശം നിന്നും കോടികളുടെ സ്വർണം പിടിച്ചെടുത്ത സംഭവം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സൂചന.
ഏതാനും ആഴ്ചകൾക്ക് മുൻപ് വർക്കല സ്‌ക്വയർ...
തിരുവനന്തപുരം : വർക്കലയിൽ(Varkala) ജി.എസ്.ടി (GST) അധികൃതർ നടത്തിയ പരിശോധനയിൽ കോടികളുടെ സ്വർണ്ണം പിടിച്ചെടുത്തു. വർക്കലയിലെ ഒരു പ്രമുഖ ജൂവലറിയിൽ നികുതി വെട്ടിച്ച് വൻതോതിൽ സ്വർണ്ണ വ്യാപാരം നടക്കുന്നതായി ജി.എസ്.ടി യ്ക്ക് രഹസ്യവിവരം...
ശിവഗിരി തീര്‍ഥാടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുലര്‍ച്ചെ മഹാസമാധിയിലുള്ള വിശേഷ ഗുരുപൂജയ്‌ക്കും സമൂഹപ്രാര്‍ഥനയ്‌ക്കും ശേഷം രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ ധര്‍മ്മപതാക...
തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശമുള്ള ജില്ലകളിലെല്ലാം ഫ്ലോട്ടിങ് ബ്രിഡ്ജെന്ന ലക്ഷ്യത്തിലേക്കടുത്ത് കേരളം. ടൂറിസം വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് എന്നലെ വർക്കലയിൽ ആരംഭിച്ചത്. ഇതോടെ തീരദേശമുള്ള ഒൻപത് ജില്ലകളിൽ ഏഴിടത്തും ഫ്ലോട്ടിങ്...