ശക്തമായ തിരമാലയിലും കാറ്റിലും തലസ്ഥാനത്തെ ആദ്യ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തില്‍പ്പെട്ടു. ബ്രിഡ്ജിന്റെ കൈവരികള്‍ തകര്‍ന്ന് വീണു. അപകട സമയത്ത് നൂറുകണക്കിന് ആളുകള്‍ ബ്രിഡ്ജിലുണ്ടായിരുന്നു. ശക്തമായ തിരമാല മുന്നറിയിപ്പ് അവഗണിച്ച് ധാരാളം ആളുകളെ ബ്രിഡ്ജിലേക്ക്...