തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് ബിനുകുമാറിന്‍റെ സംശയരോഗമെന്ന് പൊലീസ്. വൈഷ്ണയെ കൊന്ന് താനും മരിക്കുമെന്ന് ബിനു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ബന്ധുക്കളുടെ മൊഴി. വൈഷ്ണയെ അടിച്ചു വീഴ്ത്തിയശേഷം...