തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ വടക്കുന്നാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ആനകളിലൊന്നാണ് ചന്ദ്രശേഖരന്‍, ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണി പറമ്പില്‍ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്നു. 63...