ചിറ്റണ്ട പടിഞ്ഞാറ്റുമുറി ഹരിദാസൻ്റെ സ്ഥലത്താണ് സിപിഐഎം വടക്കാഞ്ചേരി ഏരിയ തല സംയോജിത കൃഷിയുടെ ഉദ്ഘാടനം ചെയ്തത്. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ എം വടക്കാഞ്ചേരി...
വടക്കാഞ്ചേരി നഗരസഭ സർവശുദ്ധി പദ്ധതിയുടെ ഭാഗമായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. നഗരസഭ പരിധിയിൽ വ്യാപകമായി പ്ലാസ്റ്റിക് ബോട്ടിലുകൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആളുകൾ എത്തുന്ന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക്...
വടക്കാഞ്ചേരിയിൽ ടെംബോ ട്രാവലര്‍ മറിഞ്ഞ് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തൃശൂർ സ്വദേശി സെവിനാണ് ഗുരുതര പരിക്കേറ്റത്. സെവിന്‍റെ വലതുകെെ അറ്റു തൂങ്ങിയ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു....