ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്രികസമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം വരണാധികാരിയായ എഡിഎം പ്രേംജി സി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥിയുടെ...
ആറ്റിങ്ങലിൽ പരാജയ ഭീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ.കിളിമാനൂർ പോലീസ് അകാരണമായി കസ്റ്റഡിയിൽ വച്ചിരിക്കുന്ന പ്രവർത്തകനെ മോചിപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു. കിളിമാനൂർ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയ...
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ (V MURALEEDHARAN). ഗുരുതര മര്‍ദ്ദനമേറ്റ സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണോയെന്ന് കണ്ടെത്തണം. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. അന്വേഷണം കേന്ദ്ര...
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ ജയരാജിനെ അനുമോദിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ - പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ നെടുമങ്ങാട് എത്തുകയുണ്ടായി. ഈ വേളയില്‍ നെടുമങ്ങാട് വാഴവിള മഞ്ച, പ്രത്യാശ...
ആറ്റിങ്ങൽ: നെഹറു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ ഇന്ന് (11/2/24) ൽ ആറ്റിങ്ങൽ സി.എസ്.ഐ ഇംഗ്ലിഷ് മീഡീയം സ്കൂൾളിൽ വച്ച് നടക്കുന്ന ജോസ് എക്സപോ മന്ത്രി വി.മുരളിധരൻ ഉത്ഘാടനം ചെയ്യും . രാവിലെ 11...
ഡൽഹി: കേരളത്തിന്‍റെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" എന്ന പഴമൊഴി പോലെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ(V. Muraleedharan ). ധനമന്ത്രി വസ്തുതകൾ തെറ്റാണ് എന്ന് തെളിയിക്കാൻ അവരെ വെല്ലുവിളിക്കുന്നുവെന്നും ജന്തർമന്തറിൽ...
ആറ്റിങ്ങൽ: ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കാസർകോട് നിന്നും ജനവരി 27 ന് ആരംഭിച്ച് . ഫെബ്രുവരി 3ന് ആറ്റിങ്ങലിൽ എത്തിച്ചേരും.. 3 മണിക്ക് ആറ്റിങ്ങൽ മാമത്ത് നിന്നും കേരള...
സ്വാമി വിവേകാനന്ദന്‍റെ ഏറ്റവും വലിയ പ്രതീക്ഷ രാജ്യത്തെ യുവാക്കളായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തെ യുവതയുടെ കരുത്തിൽ തന്നെയാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടന്നടുക്കുന്നെതന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാവുഭാഗം...
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി.മുരളീധരൻ എന്നിവർ ഇന്ന് സൗദിയിൽ. ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാർ ഒപ്പുവെയ്ക്കും. ജിദ്ദയിലെ ഇന്ത്യൻ സമൂഹവുമായി മന്ത്രിമാർ സംവദിക്കും. സൗദിയുമായി ഈ വർഷത്തെ...