തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി എം.എൽ.എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായാണ് ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മിറ്റിയേയും ഏകകണ്eoന തെരഞ്ഞെടുത്തു. എട്ട്...
ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ മനസ്സ് പെട്ടിയിലായിക്കഴിഞ്ഞു. കഠിനചൂടിനെ വെല്ലുവിളിച്ച് സ്ഥാനാര്‍ത്ഥികള്‍ നടത്തിയ പ്രചാരണങ്ങള്‍ ജനം എങ്ങനെ സ്വീകരിച്ചൂവെന്നറിയാന്‍ ഇനി ജൂണ്‍ 4 വരെ കാത്തിരിക്കണം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും മുന്നണി നേതൃത്വങ്ങള്‍ക്ക് വിശ്രമമില്ല. 20 ലോക്‌സഭാ...