ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി വിജയത്തിലേക്ക് കടക്കുകയാണ്. പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് ആണ് ഇടത് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് നീങ്ങുന്നത്. പാലക്കാട് ആണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ചേലക്കര കോണ്‍ഗ്രസ് നടത്തിയത് ജീവന്‍മരണ പോരാട്ടമായിരുന്നു....