രണ്ട് പ്രമുഖ യുട്യൂബര്‍മാര്‍ തമ്മിലുളള തര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് ദിയകൃഷ്ണയും ഉപ്പുമുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലെ സംഗീതയും തമ്മിലാണ് മാലയുടെയും കമ്മലിന്റെയും പേരില്‍ തര്‍ക്കം. ദിയയുടെ...