Friday, April 4, 2025
- Advertisement -spot_img

TAG

UNION BUDGET 2024

മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി; സ്വർണ്ണത്തിനും വെളളിക്കും മൊബൈൽ ഫോണിനും വില കുറയും;പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി

കസ്റ്റംസ് ഡ്യൂട്ടികളില്‍ ഇളവു വരുത്തിയതു കൊണ്ട് രാജ്യത്ത് സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുറയും. കാന്‍സര്‍ മരുന്നുകള്‍ക്കും വില കുറയ്ക്കുമെന്നാണ് നിര്‍മല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനം. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. ഇത്...

നിർമ്മല സീതാരാമന്റെ കേന്ദ്രബജറ്റിൽ സുരേഷ് ഗോപിക്കും തൃശൂരിനും സമ്പൂർണ്ണ അവഗണന

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഒരിടത്തുപോലും കേരളമെന്നോ തൃശൂരെന്നോ പരാമര്‍ശമില്ല. 2024 ലെ നിര്‍ണ്ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യമായി സീറ്റ് നല്‍കിയത് തൃശൂരാണ്. എന്നാല്‍ സുരേഷ് ഗോപി പ്രഭാവം ബജറ്റിലുണ്ടായില്ലെന്നതാണ്...

കേരളത്തിന് ഒന്നുമില്ല! പേര് പോലും പരാമർശിക്കാതെ നിർമ്മലാ സീതാരാമൻ, മലയാളിക്ക് നിരാശയായി കേന്ദ്ര ബഡ്ജ്റ്റ്

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് നിരാശ. കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞെങ്കിലും അര്‍ഹിച്ച പരിഗണന നല്‍കിയില്ല. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളവും തൃശൂരും പലതും...

കോളടിച്ച് ആന്ധ്രയും ബീഹാറും, നിതീഷിനും നായിഡുവിനും വാരിക്കോരി നൽകി കേന്ദ്രബഡ്ജറ്റ്. ആന്ധ്രാപ്രദേശ് തലസ്ഥാന നിർമ്മിതിയക്ക് 15000 കോടി

എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവിനും ടിഡിപിയെയും സന്തോഷിപ്പിക്കാനായി നിര്‍മ്മലാ സീതാരാമന്റെ കേന്ദ്രബഡ്ജറ്റില്‍ നിരവധി ആനുകൂല്യങ്ങള്‍. നേരത്തെ ബിഹാറിന് പ്രത്യേക പദവിയെന്ന നിതീഷിന്റെ ആവശ്യം നിരാകരിച്ചെങ്കിലും നിരവധി സ്‌പെഷ്യല്‍ പാക്കേജുകള്‍ ബഡ്ജറ്റില്‍ ബീഹാറിനായി...

കേന്ദ്രബജറ്റ് ഇന്ന്; എയിംസും, സാമ്പത്തിക പാക്കേജും, പ്രതീക്ഷയോടെ കേരളം

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പറഞ്ഞിരുന്നു. ബജറ്റിനു...

Latest news

- Advertisement -spot_img