ഇരിങ്ങാലക്കുട: പത്തു ദിവസം നീണ്ടു നിൽക്കുന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടിയേറ്റം നിർവഹിച്ചു.
കിടങ്ങഴിയത്ത് മനയ്ക്കൽ വിഷ്ണു നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിയേറ്റത്തോടനുബന്ധിച്ച്...