നീറ്റിന് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും ക്രമക്കേട്. വിവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. അന്വേഷണം സിബിഐക്ക് വിട്ടു. വിദ്യഭ്യാസ മന്ത്രി രാജിവക്കണമെന്നും എന്‍.ടി.എ നിരോധിക്കണമെന്നും...