എറണാകുളം : ട്രെയിന്‍ ടിടിഇമാര്‍ക്ക് നേരെയുളള ആക്രമണ തുടര്‍ക്കഥയാകുന്നു. സംസ്ഥാനത്ത് ഇന്നും ടിടിഇക്ക് നേരെ ആക്രമണമുണ്ടായി ബെംഗളുരൂ-കന്യാകുമാരി എക്‌സ്പ്രസ് വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യുവാക്കള്‍ പ്രകോപിതരാകുകയും ടിടിഇമാരായ യുപി സ്വദേശി മനോജ്...