തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അടുത്തിടെ നടന്ന ക്വാളിറ്റി കൺസെപ്റ്റ്സ് 2024 (Quality Concepts)ലെ ദേശീയ കൺവെൻഷനിൽ ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ അഭിമാനകരമായ എക്‌സലൻസ് അവാർഡിന്(Excellence Award) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ(Trivandrum...