ഗുരുവായൂർ : പാപ്പാൻ അടിച്ചു പാമ്പായതിനാൽ ഗുരുവായൂർ (Guruvayur)ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഗജ സമ്പത്തിന് ഉടമയായ ഗുരുവയൂരപ്പനാണ് ഈ ഗതികേട് . കൃഷ്‌ണ നാരായണൻ എന്ന...
തൃശൂർ: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ ഗ്രാമ പ്രദിക്ഷണത്തിനായി ഇറങ്ങുന്ന മകയിരം പുറപ്പാട് ഞായറാഴച ഉച്ചക്ക് 2.15നും 3.15നും ഇടയിൽ നടക്കും. തൃക്കോൽ ശാന്തി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപാട്ടും...
ഗുരുവായൂർ : ഗുരുവായൂർ (GURUVAYUR)ദേവസ്വത്തിന്റെ 16-മത് ചെയർമാനായി ഡോ: വി.കെ.വിജയൻ ചുമതലയേറ്റു. ഇത് തുടർച്ചായ രണ്ടാം തവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. ഡോ.വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന്...
ചാവക്കാട്: ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു .2021മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം 2% അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും ചരിത്രത്തിലാദ്യമായി 39 മാസത്തെ കുടിശിക അനുവദിക്കാതെ 2024 ഏപ്രിൽ മാസം മുതൽ പെൻഷനിൽ നൽകുമെന്ന പറഞ്ഞ്...
ഇരിങ്ങാലക്കുട : ബി പി എൽ (BPL)എ എ വൈ(AAY) റേഷൻ കാർഡ് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ നിർദ്ദേശം സർവർ തകരാർ മൂലം കാർഡുടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ...
ഇരിങ്ങാലക്കുട : ആസന്നമായ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യത്ത് വർഗ്ഗീയ വേർതിരിവുണ്ടാക്കി വീണ്ടും അധികാരത്തിൽ എത്താൻ കുടില തന്ത്രമൊരുക്കി നാലു വർഷത്തോളം ഫ്രീസറിൽ വെച്ച സി എ എ (CAA)കരിനിയമം നടപ്പിലാക്കാൻ...
വാണിയംപാറ : പാണഞ്ചേരി പഞ്ചായത്തിലെ വാണിയംപാറയിൽ നടന്ന അക്ഷയ ബിഗ് ക്യാമ്പയിനിൽ 110 ആദിവാസി കുടുംബങ്ങൾക്ക് റേഷൻകാർഡുകൾ ലഭിച്ചു. 301 പേർക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും 35 പുതിയ ആധാർ കാർഡുകളുൾപ്പെടെ...
കൊടുങ്ങല്ലൂർ : ചാലക്കുടി ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥിൻ്റെ വിജയത്തിനായുള്ള എൽഡിഎഫ് കയ്പമംഗലം മണ്ഡലം തെരഞെടുപ്പ് കൺവെൻഷൻ മതിലകം സെൻ്ററിൽ നടന്നു. സി പി ഐ ദേശീയ എക്സിക്യൂട്ടീവ്...
പുല്ലൂറ്റ് : ഐശ്വര്യ റസിഡൻ്റ് സ് അസ്സോസിയേഷൻ നിർമ്മിക്കുന്ന വി.എം. അരവിന്ദാക്ഷപണിക്കർ സ്മാരക വായനശാലയിൽ സാഹിതൃകാരൻ വി.ടി. നന്ദകുമാറിൻ്റേയും സഹധർമ്മിണി ലളിതനന്ദകുമാറിൻ്റേയും സ്മരണ നിലനിർത്തുന്നതിനായി "ഗ്യാലറി "ക്കുള്ള സ്പോൺസർഷിപ്പ് തുക അമ്പതിനായിരം രൂപ...
ഇരിങ്ങാലക്കുട : തൗര്യത്രിക കലയായ കഥകളിയിലെ ഇതിഹാസ പുരുഷനും, ബഹുമുഖ പ്രതിഭയുമായ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ ജന്മശതാബ്‌ദി കേരളമൊട്ടാകെ ആഘോഷിച്ചുവരുന്ന അവസരത്തിൽ ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് "കലാമണ്ഡലം...