പട്ടിക്കാട്: അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനായി എന്നും ഒപ്പം നിന്നിട്ടുള്ള പാർട്ടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ ആദിവാസി...
ഇരിങ്ങാലക്കുട : വേനൽ അവധിയോടനുബന്ധിച്ച് ആളൂർ പഞ്ചായത്തും ഗ്രാമിക കലാവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന "ദേശക്കാഴ്ച 2024" കലാസാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൗജന്യ നാടക പരിശീലന കളരി സംഘടിപ്പിക്കുന്നു. ഏപ്രിൽ 16 മുതൽ 24...
കുറ്റൂർ : ലോക നാടകദിനത്തോടനുബന്ധിച്ച് വർഷംതോറും അഭിനയ നാടക സമിതി നടത്തിവരാറുള്ള ഗ്രാമീണ നാടകോത്സവം (GRAMEENA NADAKOLSAVAM)കുറ്റൂർ ഗവ: എൽ പി സ്കൂളിൽ അരങ്ങേറി. വാർഡ് അംഗം നിഷ സജീവന്റെ അധ്യക്ഷതയിൽ കൂടിയ...
ഇരിങ്ങാലക്കുട : നഗരസഭയിൽ ജെ.സി.ഐ യുടെ നേതൃത്വത്തിൽ രണ്ട് വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന ഡ്രസ് ബാങ്ക് ഇരിങ്ങാലക്കുടയുടെ മാനവീകതയുടെ പ്രതീകമാണന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേർ കാഴ്ചയാണന്നും മനുഷ്യന്റെ...
കെ. ആർ. അജിത
ലോകസഭാ തിരഞ്ഞെടുപ്പിന് 29 ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ തൃശ്ശൂർ ജില്ലയിൽ മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണത്തിന് വേനൽചൂടിനേക്കാൾ കാഠിന്യമേറിയ ചൂട്. തൃശൂർകാരനായ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ തൃശ്ശൂർകാരുടെ മനസ്സിൽ നിറംമങ്ങാതെ...
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ അഭിമാനമായ ബഹുമുഖപ്രതിഭ, മഹാനായ ചലച്ചിത്രകാരൻ ഇന്നസെൻ്റിൻ്റെ വിയോഗത്തിന് ഒരു വർഷം തികയുന്ന വേള സമുചിതമായി ആചരിക്കുമെന്ന് ഇരിഞ്ഞാലക്കുട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി...
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മാസം കൊണ്ടു ചേർന്നത് 3.11 ലക്ഷത്തിൽപരം യുവവോട്ടർമാർ. 18-19 പ്രായക്കാരായ ഇവർ കന്നിവോട്ടർമാർ കൂടിയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27നു...
ചാവക്കാട് : കോൺഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡൻ്റ് നിഷാദ് കൊച്ചഞ്ചേരി, കോൺഗ്രസ് പ്രവർത്തകരായ എ.കെ രാധാകൃഷ്‌ണൻ, മൻസൂർ, മുഹമ്മദ് എന്നിവർക്കാണ് സ്വീകരണം...
തൃശൂർ: പ്രകൃതിയിലെ ചൂടിനൊപ്പം ഇലക്ഷൻ(ELECTION)ചൂടും സംസ്ഥാനത്ത് ബാധിച്ചിരിക്കെ ജില്ലയിൽ മൂന്ന് സ്ഥാനാർത്ഥികളും തിരക്കിട്ട പ്രചരണ പരിപാടിയിലാണ്. ജില്ലയിൽ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഒല്ലൂക്കര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും....