തൃശ്ശൂര്‍ : ലോക്‌സഭാ മണ്ഡലത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി സിങ്ങിന്റെ അധ്യക്ഷതയില്‍ ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍...
തൃശൂർ : മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാളിനോടനുബന്ധിച്ച് നടന്ന കൂട് തുറക്കൽ ശ്രുശ്രൂഷ തൃശ്ശൂർ അതിരൂപത വികാരി ജനറാൾ വെരി.റവ. മോൺ ജോസ് വള്ളൂരാൻ്റെ മുഖ്യ കാർമ്മികത്വത്തിൽ...
തൃശൂര്‍ : ഓരോ ദിവസവും സി.പി.എം. ജില്ലാ കമ്മിറ്റിയുടെ പുതിയ പുതിയ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തു വരുന്നതിനുസരിച്ച് ബി.ജെ.പിയുടെ വിലപേശല്‍ കൂട്ടി കൂട്ടി വരികയാണെന്ന് കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അനില്‍ അക്കര. സി.പി.എം....
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ കൺസോർഷ്യം അക്കൗണ്ടിൽ നിന്നും സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഒന്നര ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പയ്യനം വാർഡിലെ അംഗവും കൺസോർഷ്യം പ്രസിഡന്റുമായ സിൻ്റലിക്കെതിരെ പീച്ചി പോലീസ്...
ഇരിങ്ങാലക്കുട : കൂടൽമാണിക്യം(KOODAL MANIKYAM) ഭരത ക്ഷേത്രത്തിൽ(BHARATHA TEMBLE) എല്ലാവർഷവും നടത്തി വരാറുള്ള താമരക്കഞ്ഞി (THAMARAKANJI) വഴിപാട് ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ...
ഗുരുവായൂർ(GURUVAYUR): ഗുരുവായൂരിൽ (GURUVAYUR)ഇനി കുറഞ്ഞ ചെലവിൽ താമസിച്ചു ദർശനം നടത്താം. തെക്കേ നടയിലെ പുതിയ ഡോർമിറ്ററി(DOORMITARY) സമുച്ചയത്തിന്റെയും ശുചിമുറി(SHUCHIMURI) മന്ദിരത്തിന്റെയും താക്കോൽ കൈമാറി. വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവുമാണ് ഇവ...
തൃശൂർ : ലോക് സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഏപ്രിൽ 24 വൈകീട്ട് 6 മണി മുതൽ വോട്ടെടുപ്പ് തിയതിയായ ഏപ്രിൽ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച...
തൃശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകസംഘം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, പോലീസ് ഒബ്‌സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെ, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി...
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ UDF സ്ഥാനാർത്ഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ വി.ആർ. കൃഷ്‌ണതേജയ്ക്കാണ് UDF സ്ഥാനാർത്ഥി നാമനിർദേശപത്രിക സമർപ്പിച്ചത്. നേതാക്കളുൾപ്പടെയുള്ള ഗോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ...
തൃശൂർ : മാതൃഭൂമി ഗുരുവായൂർ ലേഖകന്‍ ജനു ഗുരുവായൂര്‍ (കെ. ജനാര്‍ദനന്‍ ) അന്തരിച്ചു. 72 വയസ്സായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂര്‍ ലേഖകനായിരുന്നു. മമ്മിയൂര്‍ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം...