Thursday, April 3, 2025
- Advertisement -spot_img

TAG

trissur

സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ സുദിനയെ അനുമോദിച്ചു

കൊടകര : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് സംസ്കൃതം സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സുദിന വി.എസിനെ കെ കെ രാമചന്ദ്രൻ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു. സിപിഐഎം പുതുക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി...

താലൂക്കാശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത്പാടം വീട്ടില്‍ അഷിമോന്റെ ഭാര്യ കാര്‍ത്തിക (28) ആണ് മരിച്ചത്....

കല്ലിടുക്ക് പൂളച്ചോട് റോഡ് പണി പുരോഗമിക്കുന്നു

പട്ടിക്കാട് : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ വശങ്ങളിൽ നിർമ്മിക്കുന്ന കരിങ്കൽ കെട്ടിന്റെ പണികൾ, ഡ്രെയിനേജ്, കൾവെർട്ടുകൾ എന്നിവയുടെ...

ഡോ കെ എൻ പിഷാരടി കഥകളി ക്ലബ്ബ് നങ്ങ്യാർക്കൂത്തും അനുമോദനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാടിന്റെ സാംസ്കാരികഖ്യാതി ഉയർത്തിക്കൊണ്ട് ഈയിടെ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ തേടിയെത്തിയ ഒട്ടേറെ കലാകാരന്മാരെയും കലാപ്രവർത്തകരെയും അനുമോദിച്ച്, ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ...

ആരോഗ്യമുള്ളവരായി ജീവിക്കാൻ ബോധവൽക്കരണ ക്ലാസ്

എങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ലയൺസ്ക്ലബ്ബിന്റെയും ഫിനിക്സ് മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനത്തോടനുബന്ധിച്ചു മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ, സൗജന്യ രക്‌തഗ്രൂപ്പ്, പ്രമേഹ,...

മകയിരം മഹോത്സവം കൊടിയേറ്റ് നടത്തി

കൊച്ചിൻ എസ്എൻഡിപി യോഗം ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 13 നു നടക്കുന്ന മകീര്യം മഹോത്സവത്തിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ക്ഷേത്രം പ്രസിഡന്റ് കെ യു വേണുഗോപാലൻ നിർവഹിച്ചു. സെക്രട്ടറി ഒ ക്കെ സത്യൻ...

മനുഷ്യരിൽ സഹവർത്തിത്വം ഉണ്ടാവാനുതകണം ഇഫ്താർ വിരുന്നുകൾ

വടക്കാഞ്ചേരി : മത സൗഹാർദത്തിൻ്റെ ഒത്തുചേരലായി ചങ്ങാതികൂട്ടത്തിൻ്റെ ഇഫ്താർ വിരുന്ന്. തൃശ്ശൂർ ആര്യംപാടം ചങ്ങാതി കുട്ടത്തിൻ്റെ അഭ്യമുഖ്യത്തിൽ നോമ്പുതുറ സംഘടിപ്പിച്ചു. സ്ക്കറിയ മാഷ് റംസാൻ സന്ദേശം നൽകി. വർഗ്ഗത്തിന്റെയും മതത്തിന്റെയും...

വരന്തരപ്പിള്ളിയിൽ ആന ഇറങ്ങി കൃഷി നശിപ്പിച്ചു

വരന്തരപ്പിള്ളി : കാരികുളം കടവിൽ വീണ്ടും കാട്ടാനയിറങ്ങി വീട്ടുപറമ്പിലെ കൃഷി നശിപ്പിച്ചു. കുഴിയാനിമറ്റത്തിൽ ജെയിംസിന്റെ പറമ്പിലാണ് ഒരാഴ്‌ചക്കിടെ രണ്ടാം തവണയും ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചത്. രണ്ട് ആനകളാണ് പുലർച്ചെ പറമ്പിൽ...

മികച്ച ഗണിതശാസ്ത്ര അധ്യാപകൻ ഉള്ള അവാർഡ് ജോബി കെ. ജെക്ക് നൽകി

പീച്ചി : മോഡൽ ബോയ്‌സ് ഓൾഡ് സ്റ്റുഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നൽകുന്ന തൃശൂർ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ മികച്ച ഗണിത അധ്യാപകനുള്ള അവാർഡിന് വിലങ്ങന്നൂർ സ്വദേശി ജോബി കെ.ജെ അർഹനായി. തൃശൂർ ഗവ....

മാണിക്യശ്രീ പുരസ്‌കാരം പെരുവനം കുട്ടൻ മാരാർക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നൽകി വരാറുള്ള മാണിക്യശ്രീ പുരസ്‌ക്കാരം പ്രശസ്ത്‌ത മേളപ്രമാണി പെരുവനം കുട്ടൻമാരാർക്ക്. കൂടൽമാണിക്യ സ്വാമിയുടെ ഫോട്ടോ ആലേഖനം ചെയ്‌ത ഒരു പവൻറെ സ്വർണപ്പതക്കമാണ് പുരസ്‌കാരം. ഏപ്രിൽ 22ന് കൊടിപ്പുറത്ത്...

Latest news

- Advertisement -spot_img