തൃശൂർ :ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ തസ്തികകളില്‍ താത്ക്കാലിക (അഡ്‌ഹോക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത,...