Saturday, April 5, 2025
- Advertisement -spot_img

TAG

trissur

പണമില്ല; അനുശ്രീ കലോത്സവ വേദിയിലെത്തിയത് കടം വാങ്ങി

വരന്തരപ്പിള്ളി സി ജെ എം എച്ച് എസ് എസ് ലെ അനുശ്രീക്ക് നൃത്ത വേദിയിൽ തിളങ്ങാൻ അച്ഛന് പണം കടം വാങ്ങേണ്ടി വന്നു. ഭരതനാട്യം കുച്ചപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങൾക്ക് ചമയങ്ങൾക്ക് ചെലവ്...

ഗവർണറെ ഉപയോഗിച്ച് നാടിൻ്റെ സമാധാനം തകർക്കാനാണ് ചിലരുടെ ശ്രമം: മുഖ്യമന്ത്രി

ഇരിങ്ങാലക്കുട: ഗവർണറെ ഉപയോഗിച്ച് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടന്നുവരുന്നതെന്നും വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുന്ന നടപടികളിൽ നിന്ന് ഗവർണർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നവ...

എൻ ഐ ടി സിയുടെ പത്ത് ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തു

തൃശൂർ : ന്യൂ ഇന്ത്യ ട്രാവൽ കോ-ഓപറേറ്റീവ് ലിമിറ്റഡിന്റെ ( NITC)പത്ത് ശാഖകൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ, അത്താണി, മാനന്തവാടി, പട്ടിക്കാട്,കാട്ടൂർ,കോലഴി പൂങ്കുന്നം, കാഞ്ഞാണി ,ശ്രീകൃഷ്ണപുരം, കൊടകര എന്നീ ശാഖകളിലാണ്...

കാർഷിക മേഖലയിൽ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

മുപ്പതിനായിരം കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസ്സിനായി തൃശൂരിൽ എത്തിയതായിരുന്നു അദ്ദേഹം. കാർഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ്...

ആൽമരം ഒടിഞ്ഞുവീണ് പരിക്ക്

തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നായ്ക്കനാലിലെ കൂറ്റൻ ആൽമരം അടർന്നുവീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. സുരക്ഷാ ജീവനക്കാരൻ ജയനാരായണനാണ്പരിക്കേറ്റത്. ഉച്ചയോടെയാണ് അപകടം.നൂറ്റാണ്ട് പഴക്കമുള്ളതാണ് നായ്ക്കനാലിലെ ആൽമരം. അപകടാവസ്ഥ പ്രകടമായിരുന്നില്ല.ശക്തമായ കാറ്റും ഉണ്ടായിരുന്നില്ല....

അഭിമുഖം

തൃശ്ശൂർ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 525/19) തസ്തികയിലേക്ക് 2023 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍...

വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവം; ഒരാൾ പിടിയിൽ.

തൃശൂർ ജില്ലയിലെ കുന്നംകുളം നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഇതര സംസ്ഥാന മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അമിത്ത് വിഹാറിൽ രാഹുൽ സിങ്ങിനെ...

അമിത ജോലിഭാരം; എസ്.ഐ സ്വയം വിരമിച്ചു.

തൃശ്ശൂർ : പോലീസ് സേനയിലെ കനത്ത സമ്മർദവും ജോലിഭാരവും താങ്ങാനാകാതെ ജില്ലയിൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് 65 പേരോളം. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ച സബ്...

പൊരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട്

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഡാമിലെ ജലനിരപ്പ് 422 മീറ്ററായി. ഡാമിൻ്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.

കണ്ണടകൾ നൽകി ജനകീയ പ്രതിഷേധം

തൃശൂർ : നെട്ടിശ്ശേരി മുക്കാട്ടുകര ഡിവിഷനിലെ കുഴികൾ അടയ്ക്കാത്തതിന് ജനകീയ പ്രതിഷേധം നടത്തി. റോഡിലെ കുഴികൾ കാരണം ജനങ്ങൾക്ക് സഞ്ചരിക്കുവാൻ കഴിയുന്നില്ല. എന്നിട്ടും സാധാരണക്കാർ ദുരിതം അനുഭവിക്കുമ്പോൾ ധൂർത്തടിക്കുന്ന ഭരണാധികാരികൾക്കെതിരെയാണ് ജനങ്ങൾക്ക് ദുരന്തമായ...

Latest news

- Advertisement -spot_img