Wednesday, April 9, 2025
- Advertisement -spot_img

TAG

trissur

ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യ കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം...

തൃശ്ശൂർ മാപ്രാണത്ത് മോഷണ പരമ്പര

മാപ്രാണം സെന്ററിൽ മോഷണം പെരുകുന്നു. മാങ്കോ ബേക്കേഴ്സ്, സോപാനം പൂജ സ്റ്റോഴ്സ്, ജനസേവന കേന്ദ്രം, ഫോട്ടോസ്റ്റാറ്റ് കട, പച്ചക്കറി കട, എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കടകളിലെ ഷട്ടറുകളുടെ ഫോട്ടോകൾ തകർത്ത...

ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണു മരിച്ചു

വരന്തരപ്പിള്ളിയിൽ പെയിന്റിംഗ് തൊഴിലാളി വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടിൽ 65 വയസുള്ള തോമസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കുന്നത്തുപ്പാടത്ത് മുരിങ്ങാറ മോഹൻദാസിന്റെ...

കാനം രാജേന്ദ്രന് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം

ഇരിങ്ങാലക്കുട: സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആഗസ്മികമായ വേർപാടിൽ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സർവ്വ കക്ഷി അനുസ്മരണം ഇരിങ്ങാലക്കുട ടൗൺഹാൾ അങ്കണത്തിൽ ചേർന്നു.സി പി...

റോഡുകളുടെ ശോചനീയാവസ്ഥ: കാലനെ ആട്ടിയോടിച്ച് പ്രതിഷേധിച്ച് നെട്ടിശ്ശേരിക്കാർ

തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എം.എൽ.എ.യുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും, അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ വീണ്ടും ജനകീയ പ്രതിഷേധം ശക്തമാകുന്നു. ആദ്യം...

കലോത്സവ വേദിയിൽ തർക്കം

തൃശ്ശൂർ: റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന ഹോളി ഫാമിലി സ്കൂളിൽ നാടോടിനൃത്തം നടക്കുന്ന വേദിയിൽ വിധികർത്താവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തർക്കം. രക്ഷാകർത്താക്കളും ഏതാനും മത്സരാർത്ഥികളുമാണ് വിധികർത്താവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

റോഡിൻ്റെ ശോചനീയാവസ്ഥ: കാലനെ ആട്ടിയോടിച്ച് പ്രതിഷേധം

റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ വേറിട്ട പ്രതിഷേധം നടത്താനൊരുങ്ങി തൃശ്ശൂർ നെട്ടിശ്ശേരിയിലെ നാട്ടുകാർ. അപകടാവസ്ഥയിലായ റോഡിൽ പതിയിരിക്കുകയും, ജനങ്ങൾ വീഴുമ്പോൾ അട്ടഹസിക്കുകയും ചെയ്യുന്ന കാലനെ പ്രതീകാത്മകമായി ആട്ടിയോടിക്കുന്ന പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാർ തയ്യാറെടുക്കുന്നത്. 10-ാം തീയതി...

തൃശൂരിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം; ആറു പേർ പിടിയിൽ

തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ,...

ഗുരുവായൂരിൽ അംഗുലിയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ശ്രീലകത്തു നിന്നും നൽകിയ...

കുറൂരമ്മയുടെ ജീവിതം: രംഗാവിഷ്ക്കാരം ഇന്ന്

ഗുരുവായൂർ: ശ്രീകൃഷ്‌ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള 'കുറൂരമ്മയും കൃഷ്‌ണനും' എന്ന പ്രത്യേക നൃത്താവിഷ്കാരം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും, ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്ണഭക്തയുമായ സുധാ...

Latest news

- Advertisement -spot_img