തൃശൂർ: വീട്ടമ്മക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ ഫ്ളാറ്റ് നിർമ്മാതാവിന് വാറണ്ട്. തൃശൂർ അത്താണിയിലുളള ആഷാഢം റെസിഡൻഷ്യൽ പാർക്കിലെ സുജാത കേശവദാസ് ഫയൽ ചെയ്ത ഹർജിയിലാണ്...
ചാവക്കാട്: തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു ചലന ശേഷി നഷ്‌ടപ്പെട്ടതായി പരാതി. സംഭവത്തിൽ ഡോക്ടർക്കെതിരെയും പുരുഷ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ധനുമാസത്തിലെ മുപ്പട്ട് (ആദ്യ) ബുധനാഴ്ചയായ ഡിസംബർ 20 ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. ടിക്കറ്റുകൾ ഓൺ ലൈനിലൂടെയും...
തൃശൂർ: വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടർമാർ സമയക്രമം പാലിക്കുന്നില്ലെന്നും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.
ഡോക്ടർമാർ ആരോഗ്യകേന്ദ്രത്തിൽ എത്താൻ താമസിക്കുന്നുവെന്നും സംശയങ്ങൾ ചോദിക്കുന്ന...
ചെറുതുരുത്തി പള്ളിക്കരയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് അനധികൃതമായി കുന്നിടിച്ച് മണ്ണെടുത്തിരുന്ന മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും പിടികൂടി. ചെറുതുരുത്തി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തി വാഹനം പിടികൂടിയത്. വാഹന...
തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിർവഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീൽഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശം. കമ്മീഷൻ...
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഓട്ടുപാറ ജില്ലാ ആശുപത്രി സമഗ്ര വികസനത്തിനു മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. കോസ്റ്റ് ഫോർഡ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ആണ് ജില്ലാ ആശുപത്രിയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ...
തൃശ്ശൂർ: സാങ്കേതിക പരിശോധനകൾക്കായി മറ്റത്തൂർ ആറ്റപ്പിള്ളി റഗുലേറ്റർ പാലം 14 മുതൽ 21 വരെ അടച്ചിടും. ആറ്റപ്പിള്ളി റഗുലേറ്റർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക പരിശോധനകൾക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം...
ചാവക്കാട്: മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പഞ്ചവടി പുളിക്കൽ വീട്ടിൽ കമറു മകൻ നെജിലി (26) നെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്‌തു.
പഞ്ചവടിക്കടുത്തുളള...
തൃശൂർ: തിരക്കേറിയ ബസുകളിൽ യാത്ര ചെയ്യുമ്പോഴും ഉത്സവപറമ്പുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘം വിലസുന്നതായി സൂചനയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്. ചാവക്കാട്, കുന്നംകുളം, തൃശൂർ വെസ്റ്റ്...