Saturday, April 19, 2025
- Advertisement -spot_img

TAG

trissur

കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

തൃശൂർ: ജീവിത ശൈലീ രോഗ നിർമ്മാർജനത്തിന്റെ ഭാഗമായി കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് സമാപന സംഗമത്തിൽ വെച്ച് സാമൂഹിക...

നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുന്നു

തൃശൂർ: നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുകയാണെന്ന് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് കെഎക്സ് സേവിയർ പറഞ്ഞു. ബിൽഡിംഗ് ആൻഡ് റോഡ് വർക്ക്...

ചിറ്റാട്ടുകര വെടിക്കെട്ട് അപേക്ഷ നിരസിച്ചു

ചിറ്റാട്ടുകര വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ നിരസിച്ചു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എക്‌സ്ലോസീവ് ആക്ട് 1884 ലെ 6 സി (1)...

കുന്നംകുളത്ത് വീടിന് തീപിടിച്ചു: ഗൃഹനാഥൻ രക്ഷപ്പെട്ടു

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ വീടിന് തീപിടിച്ചു വൻ നാശനഷ്ടം. പെങ്ങാമുക്ക് ഹൈസ്കൂളിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞു കുട്ടി എന്നയാളുടെ വീടിനാണ് തീപിടിച്ചത്. തീ പടരുന്ന നേരത്ത് കുഞ്ഞു കുട്ടി വീടിനു വെളിയിൽ ആയിരുന്നു....

അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ 21-ലേക്ക് മാറ്റി

കൊച്ചി കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പണം നേതാക്കളുടെ അക്കൗണ്ടിലേക്കും പാർട്ടി ഫണ്ടിലേക്കും മാറ്റിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ...

കുന്നംകുളത്ത് പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം തൃശൂർ സംസ്ഥാന പാതയിൽ ബഥനി കോൺവെന്റിനു സമീപം പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. മിനി പിക്കപ്പ് ഡ്രൈവർ ഞമനേങ്ങാട് സ്വദേശി മണികണ്ഠനാണ് അപകടത്തിൽ പെട്ടത്. കുന്നംകുളം ഭാഗത്തേക്ക്...

ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ചാവക്കാട്: ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ മുല്ലശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ (49) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് മുല്ലത്തറയിലാണ് അപകടം. ചാവക്കാട് പാലം...

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നത് പരിശോധിക്കണം: അഡ്വ. പി. സതീദേവി

തൃശൂർ: തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം -2013...

ഫോറസ്റ്ററെ കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ റിട്ട. ഫോറസ്റ്ററെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കല്ലേറ്റുംകര ഉള്ളിശേരി സെയ്‌തിനെ...

ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 15, 16 തീയതികളിൽ

ചാവക്കാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ഡിസംബർ15, 16 തിയ്യതികളിൽ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കുമെന്ന് സ്കൂ‌ൾ പ്രിൻസിപ്പാൾ പ്രിയ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 9.30-ന് നടക്കുന്ന...

Latest news

- Advertisement -spot_img