ഇരിങ്ങാലക്കുട: ക്രിസ്തുമസിന്റെ വരവറിയിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്‌തുമസ് കേക്കിന് ആവശ്യമായ വിഭവങ്ങൾ മാനേജ്മെന്റ്, അധ്യാപക വിദ്യാർഥി പ്രതിനിധികൾ...
കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ സാംസ്‌കാരികവകുപ്പിനുവേണ്ടി കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (International Theatre Festival of Kerala - ITFoK) പതിനാലാമത് പതിപ്പ് 2024 ഫെബ്രുവരി 9 മുതല്‍ 16...
കുന്നംകുളം: മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് 30 കിലോ പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും കുന്നംകുളം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
20 സ്റ്റാളുകളും മത്സ്യമെത്തിക്കുന്ന കണ്ടെയ്‌നര്‍ ലോറികളും ഉദ്യോഗസ്ഥര്‍...
പുലരി അവാർഡ് ദാനവും പുസ്തക പ്രകാശനവും ഡിസംബർ 29ന് വൈകിട്ട് 3ന് ജവഹർ ബാലഭവനിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. പുലരി ചിൽഡ്രൻസ് വേൾഡ് തൃശ്ശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ...
കരുവന്നൂർ: ഇരിങ്ങാലക്കുട കരുവന്നൂർ തേലപ്പിള്ളിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും കയ്പമംഗലത്ത് കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ദേശീയപാതയിൽ കയ്പ്‌പമംഗലം 12 സെൻ്ററിലാണ് വിദ്യാർഥികളെ കണ്ടെത്തിയത്. റോഡിൽ നിന്ന് ഒരു കാറിന്...
ചേറൂർ: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ശ്രീ പ്രതാപന്റെ 'സ്കന്ദനാഗത്തിന്റെ വിഷപ്പല്ല് ' എന്ന നോവൽ പ്രകാശനം ചെയ്തു. വില്ലടം യുവജനസംഘം വായനശാലയിൽ വച്ച് പ്രസിഡണ്ട് ടി.ജെ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വെച്ച്...
തൃശ്ശൂർ: സർവകലാശാലകളെ ചാൻസലർ കലാപകേന്ദ്രങ്ങളാക്കുന്നുവെന്നാരോപിച്ച് കാർഷിക സർവകലാശാലയിൽ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷനും യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും ചേർന്ന് കരിദിനമാചരിച്ചു. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിച്ച അതേ നിയമസഭ തന്നെ നിയമം...
തൃശ്ശൂർ: നവകേരളയാത്ര ജനങ്ങളോടുള്ള വെല്ലുവിളിയാത്രയായി മാറിയെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു. രണ്ടുദിവസങ്ങളിലായി നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ...
തൃശൂർ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ 38-ാമത് ചരമ വാർഷിക ദിനം 2023 ഡിസംബർ 22 കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തിൽ വൈകീട്ട് 3.30ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.
സ്മാരക സമിതി പ്രസിഡന്റ് ഡോ. പി...
ഗുരുവായൂർ: മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ...