തൃശൂർ: എല്ലാ മേഖലയിലും തകർന്നടിഞ്ഞ കേരള സർക്കാർ, കുടുംബങ്ങളിലും തകർച്ചയുണ്ടാക്കാനാണ് സപ്ലൈകോ വഴി മദ്യം വിൽക്കുവാൻ നീക്കം നടത്തുന്നതെന്ന് കേരള കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ്. സപ്ലൈകോ വഴി...
കുന്നംകുളത്ത് നവകേരളസദസ്സിനായി നിർമ്മിച്ച പന്തൽ ശക്തമായ കാറ്റിൽ തകർന്നു വീണു. ഇതര തൊഴിലാളികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. അപപ്പെണ്ണ (22), ഇസ്താദ് (17), പൈജാൻ (18), കിഷോർ (31), മനോജ് (49) എന്നിവർക്കാണ്...
കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം...
ഗുരുവായൂർ: റെയിൽവേ കാറ്ററിങ് ആന്റ് കോൺട്രാക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളുടെ ഒപ്പ് ശേഖരണം നടത്തി.
ഗുരുവായൂർ റെയിൽവേയിലെ ട്രെയിൻ ക്ലീനിങ് കരാർ ജീവനക്കാർക്ക് ശമ്പളം കൃത്യമായി...
പുതുക്കാട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ മിനി ലോറിക്കു പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. സ്റ്റാൻഡിൽ നിന്നു ദേശീയപാതയിലേക്ക് കയറിയ കെഎസ്ആർടിസി ബസിന്റെ പുറകിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് ചെയ്ത...
തൃപ്രയാർ: യുവാവിന്റെ വീട്ടിൽ നിന്നും സ്പീഡ്പോസ്റ്റിൽ വന്ന പാഴ്സലിലുമായി 14.19 ഗ്രാം എംഡിഎംഎ പിടികൂടി. കഴിമ്പ്രം നെടിയിരുപ്പിൽ അഖിൽരാജിനെ (25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്.സച്ചിനും സംഘവും അറസ്റ്റ് ചെയ്തു.
അഖിൽരാജ് എംഡിഎംഎ...
ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം നഗരസഭ ബസ് സ്റ്റാൻഡിൽ. മിന്നൽ പരിശോധനയ്ക്ക് എത്തിയ എംവിഐ ഉദ്യോഗസ്ഥനോട് ബസ് ജീവനക്കാർ തട്ടി കയറി. രണ്ട് ബസുകൾക്കെതിരെയും ജില്ലാ ട്രാൻസ്പോർട്ട് അതോറിറ്റിക്കു റിപ്പോർട്ട്...
ചാലക്കുടി: ചാലക്കുടിയിൽ മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കൊലക്കേസ് പ്രതി പിടിയിൽ. പരിയാരം കുറ്റിക്കാട് സ്വദേശി ബെന്നി കോക്കാടനെ (55) ആണ് ചാലക്കുടി പോലീസ് പിടികൂടിയത്. മോതിരക്കണ്ണിയിലെ സ്വകാര്യ സ്ഥാപനത്തിൽ...
തൃശ്ശൂർ: തൃശ്ശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പറമേക്കാവ് തിരുവമ്പാടി ദേശങ്ങൾക്കൊപ്പം നിന്ന് നേരിടുമെന്ന് സുരേഷ് ഗോപി. പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക...
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത്‌ലറ്റിക്‌സ് സ്പോർട്ട്സ് മീറ്റ് "സ്പ്രിന്റ് 2K23" യുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി മിനി മാരത്തൺ സംഘടിപ്പിച്ചു.
രോഗാതുരമായ കേരള ജനതയെ നല്ല ജീവിത ശൈലിയിലൂടെയും...