Sunday, April 20, 2025
- Advertisement -spot_img

TAG

trissur

വെറ്റിലപ്പാറയിലെ കർഷകർ ഒച്ചു ഭീഷണിയിൽ

തൃശ്ശൂർ: കാർഷിക വിളകൾക്കു ഭീഷണിയായി വെറ്റിലപ്പാറ മേഖലയിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നു. വലുപ്പം കൂടിയ ഇനത്തിലുള്ള ഒച്ചുകൾ റബ്ബർ മരങ്ങളിലും വാഴകളിലും പെരുകുന്നുവെന്ന് കർഷകർ പറയുന്നു. പറമ്പുകളിൽ മാത്രം കാണപ്പെട്ടിരുന്ന ഒച്ചുകൾ ഇപ്പോൾ...

ഐവർ മഠം മഹാശ്മശാനത്തിൽ കളിയാട്ടം ഇന്ന്

ഐവർ മഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാമ്പാടി ഐവർമഠം മഹാശ്മശാനത്തിലെ കളിയാട്ടം ഇന്ന് നടക്കും. വിവിധ പൂജാ ചടങ്ങുകളോടൊപ്പം ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, ഗുളികൻതിറ എന്നിവയും കളിയാട്ടത്തിൽ...

കളരി ഡോട്ട് കോം ഗ്ലോബൽ മീറ്റ്-2023

തൃശൂർ: കളരി കുറുപ്പ് കളരി പണിക്കർ ആഗോള കുടുംബ സംഗമം കളരി ഡോട്ട് കോം ഗ്ലോബൽ മീറ്റ് 2023 എന്ന പേരിൽ തൃശ്ശൂർ വിവേകോദയം ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 10ന്...

ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്ന അനുജന് ജീവപര്യന്തം.

തൃശ്ശൂർ: കുടുംബ വഴക്കിനെ തുടർന്ന് ജ്യേഷ്ഠനെ കുത്തുവിളക്കിന് തലയ്ക്കടിച്ചു കൊന്ന കേസിൽ അനുജന് ജീവപര്യന്തം തടവ്. തൃശ്ശൂർ അഡീഷണൽ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത് .2016 ഏപ്രിൽ പതിനാറിന് രാത്രി പതിനൊന്നരയ്ക്കാണ് കേസിനാസ്പദമായ...

രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസ് ആക്കി മാറ്റുന്നു: ബിനോയ് വിശ്വം

തൃശൂര്‍: രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റുന്ന ഗവര്‍ണറെക്കുറിച്ച് കോണ്‍ഗ്രസിന് ഒന്നും പറയാനില്ലേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മുന്‍മന്ത്രിയും സിപിഐ നേതാവുമായിരുന്ന വിവി രാഘവന്റെ ജന്മശതാബ്ദി ആഘോഷം റീജിയണല്‍...

‘ചേറൂർപ്പട’ വരുന്നു…

കെ ഗിരീഷ് രചിച്ച 'ചേറൂർപ്പട' എന്ന നാടക സമാഹാരം പ്രകാശിതമാവുകയാണ്. സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ.സച്ചിദാനന്ദൻ പ്രശസ്ത നാടക പ്രവർത്തകൻ ശശി ധരൻ നടുവിലിന് നൽകി പ്രകാശനം നിർവ്വഹിക്കും. അഡ്വ. വി...

മുണ്ടൂർ പരിശുദ്ധ കർമലമാത പള്ളിയിൽ കൊടിയേറ്റം

മുണ്ടൂര്‍: പരിശുദ്ധ കര്‍മലമാത പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും 153-ാമത് സംയുക്ത തിരുനാളിന്റെ കൊടിയേറ്റം ആര്‍ച്ച്‌ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി നിര്‍വഹിച്ചു. ഡിസംബർ 29, 30, 31 ജനുവരി...

പ്രതിഷേധങ്ങളിൽ നിന്നും സൗഹൃദത്തിൻ്റെ ആഘോഷവുമായി നെട്ടിശ്ശേരി ജനകീയ കൂട്ടായ്മ

തൃശൂർ: നെട്ടിശ്ശേരി മുക്കാട്ടുകര റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാനായി രൂപം കൊണ്ട ജനകീയ കൂട്ടായ്മയുടെ ക്രിസ്തുമസ് നവവത്സര ആഘോഷം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് ജേതാവ് ദക്ഷാ ജയകൃഷ്ണൻ കേക്ക് മുറിച്ച് വിതരണം...

തൃശ്ശൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു

തൃശൂർ: തൃശൂരിൽ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ. തൃശൂർ സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപ്പുറത്ത് വീട്ടിൽ ആദിഷ് (40) ആണ് മരിച്ചത്. പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ...

പത്തു ദിവസത്തിനകം മോദിയുടെ ബഹുവർണ്ണ മണൽ ചിത്രം തയ്യാറാക്കാനൊരുങ്ങി മണൽ ചിത്രകാരൻ ബാബു എടക്കുന്നി

തൃശൂര്‍: മണൽത്തരികളിൽ വർണ്ണപകിട്ട് വിടരാൻ പത്ത് ദിനങ്ങള്‍ മാത്രം കാത്തിരിക്കുക. വര്‍ണക്കുടകള്‍ വിടരുന്ന തെക്കേഗോപുരനടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണല്‍ചിത്രം മറ്റൊരു വിസ്മയക്കാഴ്ചയാകും. തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണല്‍ ചിത്രകലാകാരനായ ബാബു...

Latest news

- Advertisement -spot_img