തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി നല്ലങ്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര ഹാളിൽ തിരുവാതിര മഹോത്സവം -2023 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഡോ. പി ടി അരുൺകുമാർ അധ്യക്ഷത വഹിച്ച സാംസ്കാരിക...
ഖത്തർ: കെഎംസിസി ഖത്തർ കലാ – സാഹിത്യ – സാംസ്‌കാരിക വിഭാഗം സമീക്ഷ സർഗ്ഗ വസന്തം 2023 എന്ന ശീർഷകത്തിൽ നടത്തിയ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി....
ഇരിങ്ങാലക്കുട: മൂർക്കനാട് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥി മുങ്ങി മരിച്ചു. മൂർക്കനാട് ശിവക്ഷേത്രത്തിലെ കുളത്തിൽ കാൽ കഴുകാനിറങ്ങിയ പുറത്താട് വലിയ വീട്ടിൽ അനിൽകുമാറിന്റെ മകൻ അജിൽ കൃഷ്ണയാണ്...
ഇരിങ്ങാലക്കുട: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പ് കൽപറമ്പ് ബിവിഎംഎച്ച്എസ്എസ് സ്കൂളിൽ ആരംഭിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ അഡീഷണൽ എസ് പി പ്രദീപ് എൻ വെയിൽസ് ഉദ്ഘാടനം ചെയ്തു.
പൂമംഗലം ഗ്രാമപഞ്ചായത്ത്...
കണ്ണാറ: ആശാരിക്കാട് സ്വദേശി കുറ്റിയാനിക്കൽ ജോസ് വികസിപ്പിച്ചെടുത്ത കുരുമുളക് പറിക്കുന്ന യന്ത്രത്തിന് പേറ്റൻ്റ് ലഭിച്ചു. മൂന്നാഴ്ച മുമ്പാണ് പേറ്റന്റ് ലഭിച്ചത്. മൂന്നു പിവിസി പൈപ്പുകൾ കൊണ്ട് ലളിതമായ രീതിയിൽ നിർമ്മിച്ച യന്ത്രമുപയോഗിച്ച് കുരുമുളക്...
ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ 'ബോൺ നതാലെ' സാംസ്കാരിക സംഗമം നടത്തുന്നു. ഡിസംബർ 27നാണ് ഇപ്രാവശ്യം ബോൺ നതാലെ നടക്കുന്നത്. തൃശൂർ ബിഷപ്പ് ഹൗസിന്റെ കീഴിൽ വരുന്ന സഭകളിൽ നിന്നുള്ള എല്ലാ വിശ്വാസി...
പട്ടിക്കാട്: പൂവൻചിറയിൽ വീണ്ടും കാട്ടാന ഇറങ്ങി മംഗലത്ത് ചാക്കോച്ചന്റെ പറമ്പിലെ കാർഷിക വിളകൾ നശിപ്പിച്ചു. നൂറോളം വരുന്ന വാഴകളും അഞ്ച് തെങ്ങുകളും ആന നശിപ്പിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് സമാനമായ നിലയിൽ കാട്ടാനകൾ പ്രദേശത്തെ...
തൃശ്ശൂർ: മണപ്പുറം സമീക്ഷ ഡിസംബർ 29, 30 തീയതികളിൽ സംസ്ഥാനതലത്തിൽ ചെറുകഥ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. മണലൂർ കാരമുക്ക് എസ് എൻ ജി എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം...
മാപ്രാണം: സൃഷ്ടിപഥം പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ സുരേഷ് മാപ്രാണത്തിന്റെ പ്രഥമ കവിതാ സമാഹാരം 'ഋതുഭേദങ്ങൾ' പ്രകാശനം ചെയ്തു. ഡിസംബർ 24 ന് രാവിലെ 10 ന് മൂശാരി സമുദായ സഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...
തൃശൂർ: സർഗ്ഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 31 ന് കൊക്കാല എഞ്ചിനിയേഴ്സ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് 'മലയാള സിനിമ സഞ്ചാരപഥങ്ങളിലൂടെ' എന്ന പേരിൽ സിനിമാ സംവാദവും ഗാനാലാപനവും സംഘടിപ്പിക്കും. സർഗ്ഗസ്വരം വൈസ് പ്രസിഡണ്ട് ഡോ....