കുന്നംകുളം: പെലക്കാട്ടുപയ്യൂർ ക്ഷേത്രക്കുളത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാരാട്ടയിൽ ബാലൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ കുന്നംകുളം അഗ്നിരക്ഷാസേനയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കാണാതായത്.
ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരു താലപ്പൊലി നടക്കുന്നതിനാൽ ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തേ ശ്രീലകം അടയ്ക്കും. ഉച്ചപ്പൂജ നേരത്തേ നടത്തി 11.30-ന് നടയടച്ചാൽ മൂന്നരയ്ക്കുശേഷമേ തുറക്കൂ....
പാലക്കാട്: ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കും, സൃഷ്ടിപ്പിന്റെ ദൃഷ്ടാന്തങ്ങൾക്കും കോട്ടം വരാതിരിക്കാൻ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
ബെസ്റ്റ് ഡീഡ് അന്താരാഷ്ട്ര പുനരധിവാസ സംഘടന മംഗലാംകുന്ന് ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട്...
കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനെതിരെയും, കെ.സുധാകരനെതിരെയും,കള്ളക്കേസ്സെടുത്ത ഫാസിസ്റ്റ് നടപടിക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ഫാസിസ്റ്റ് വിമോചന സദസ് നടത്തി. കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന...
തൃശ്ശൂർ: നഗരം കീഴടക്കി പാപ്പാമാരുടെ സാംസ്കാരിക ഘോഷയാത്ര വർണ്ണാഭമായി. തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളികളുടെ യൂണിറ്റുകളിൽ നിന്നും 15000 ത്തോളം പേരാണ് ഇന്നലെ നടന്ന ബോൺ നതാലെയിൽ പങ്കെടുത്തത്. തൃശ്ശൂർ പൗരാവലിയുടെയും തൃശ്ശൂർ...
തൃശൂർ: തിരുവനന്തപുരം നിയമ കലാലയത്തിന്റെ ചെയർപേഴ്‌സൺ ആയി തിരഞ്ഞെടുക്കപ്പെട്ട അപർണ്ണയെ മണ്ണുത്തിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ അനുമോദിച്ചു. തിരുവനന്തപുരം ഗവ ലോ കോളേജ് യൂണിയനെ നയിക്കാൻ ആദ്യമായി തലപ്പത്തൊരു...
ഇരിങ്ങാലക്കുട: കർഷകാവശ്യത്തിനും കുടിവെള്ളത്തിനുമായി കെട്ടിയ പൊറത്തുചിറയിൽ നിന്ന് വെള്ളം ചോരുന്നതായി കർഷകർ.
പൊറത്തിശ്ശേരി മേഖലയിലെ ആറു വാര്‍ഡുകളിലെ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയമായ പാറക്കാട് പൊറത്തൂചിറ ഡിസംബര്‍ ആദ്യ വാരത്തിലാണ് കെട്ടിയത്. വേനലില്‍ 32, 33,...
തൃപ്രയാർ: നട്ടാൽ കുരുക്കാത്ത പച്ചനുണകൾ ആവർത്തിച്ച് സത്യമാക്കി മാറ്റാൻ കഴിയുമോ എന്നുള്ള പരിശ്രമത്തിലാണ് കേന്ദ്ര ഭരണാധികാരികൾ എന്ന് സാഹിത്യകാരൻ വൈശാഖൻ. നാട്ടിക ശ്രീനാരായണ കോളജിലെ പൂര്‍വകാല കെ.എസ്.എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കലാ സാംസ്കാരിക...
ഇരിങ്ങാലക്കുട: അരിപ്പാലം എസ്.എന്‍.ഡി.പി സമാജം ട്രസ്റ്റ് പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നല്‍കുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് വി.ആര്‍.സുകുമാർ അര്‍ഹനായി. ഡിസംബര്‍ 30 ന് വൈകീട്ട് 4 ന് നടക്കുന്ന തീര്‍ത്ഥാടന...
ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ നൂറ് അമ്മമാർക്ക് പെൻഷനും പലവ്യഞ്ജന കിറ്റും കേക്കും വിതരണം ചെയ്ത് ക്രിസ്മസ് കൂട്ടായ്മ ആഘോഷം നടത്തി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു....