തൃശ്ശൂർ: പ്രവാസി ഭാരതിയും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി ഭാരതീയ ഡേ യുടെ ഭാഗമായി നൽകുന്ന 22-ാമത് സാഹിത്യ രത്ന പുരസ്കാരത്തിന് മിനിയേച്ചർ പുസ്തകങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ സാഹിത്യകാരൻ ഗിന്നസ്...
ഇരിങ്ങാലക്കുട: കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനും ശുദ്ധജല കണക്ഷനുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള 'അമൃത്' പദ്ധതിയുടെ ഭാഗമായി 13.5 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഇരിങ്ങാലക്കുട നഗരസഭ. നാല് ഭാഗങ്ങളായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
നഗരസഭയിലെ 23, 32...
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഗവേഷകർ 'വയനാടൻ കടുവ' എന്ന ഇനത്തിൽ പെട്ട ആൺതുമ്പിയെ കണ്ടെത്തി.
ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പശ്ചിമഘട്ടത്തിൽ നിന്ന് അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും പ്രകൃതി...
ഇരിങ്ങാലക്കുട: സമുദായ ശക്തി സമാഹരണത്തിലൂടെ മാത്രമേ സമുദായത്തിനു നേട്ടം ഉണ്ടാക്കാൻ കഴിയുകയുള്ളൂ എന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വള്ളിവട്ടം അമരിപ്പാടം ശ്രീനാരായണാശ്രമത്തിൽ പത്തു ദിവസം...
പുഷ്പ-പച്ചക്കറി കൃഷിയിൽ വിജയചരിത്രം കുറിച്ച് മുൻ നാട്ടിക എംഎൽഎ ഗീതാഗോപി. വീടിനോട് ചേർന്ന സ്ഥലത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും കൊണ്ട് വസന്തം തീർക്കുകയാണ് ഇവർ. പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയും ജമന്തി പൂക്കളും വാടാമല്ലിയും...
ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139-ാം ജന്മദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്...
ചാവക്കാട്: ചാവക്കാട് പുത്തൻ കടപ്പുറത്ത് കടലാമകൾ മുട്ടയിടാൻ എത്തി. ഈ സീസണിലെ ആദ്യ മുട്ടയിടാൻ രണ്ട് കടലാമകളാണ് പുലർച്ചെ പുത്തൻ കടപ്പുറത്ത് എത്തിയത്. ഈ സീസണിലെ ആദ്യദിനത്തിൽ 270 കടലാമ മുട്ടകളാണ് സൂര്യ...
കൊടകര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ആളൂർ ശ്രീനാരായണ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പോടനുബന്ധിച്ച് 'സമം ശ്രേഷ്ഠം' എന്ന പരിപാടി അവതരിപ്പിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറത്ത്...
മണ്ണുത്തി: കോൺഗ്രസ്സ് നേതാക്കളായ കെ. സുധാകരനെയും വി.ഡി സതീശനെയും അപായപ്പെടുത്താനുള്ള മാർക്സിസ്റ്റ് ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റ് ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി...
ഇരിങ്ങാലക്കുട: എസ്എൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻഎസ്എസ് സപ്‌തദിന സഹവാസ ക്യാമ്പ് 'സമന്വയ'ത്തിന് പൊറത്തിശ്ശേരി മഹാത്മാ യുപി സ്‌കൂളിൽ തുടക്കമായി.
നഗരസഭ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ്...