Monday, April 21, 2025
- Advertisement -spot_img

TAG

trissur

പുതുക്കാട് താലൂക്ക് ആശുപത്രി ഇനി പുതുമോടിയിൽ: നിർമ്മാണ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു

പുതുക്കാട് : കൊടകര ബ്ലോക്കിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനങ്ങൾ ലക്ഷ്യമിട്ട് ഇരുനില കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. എൻ എച്ച് എം, ഐ ഐ പി അനുവദിച്ച...

ഈസ്റ്റ് ഉപജില്ല കായികമേളയിൽ പീച്ചി ഗവ. എൽ. പി സ്കൂളിന് ഓവറോൾ വിന്നേഴ്സ് ട്രോഫി

പീച്ചി: ഈസ്റ്റ് ഉപജില്ലാ കായിക മേളയിൽ പീച്ചി ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. കിഡീസ് വിഭാഗത്തിൽ ഓവറോൾ വിന്നേഴ്സ‌സ് ട്രോഫിയും എൽ.പി മിനി ബോയ്‌സ്‌ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സ്...

താലപ്പൊലി മഹോത്സവം: പന്തൽ നാട്ടുകർമ്മം നടത്തി

കൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. ക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ നടയിൽ കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിലാണ് പന്തൽ നാട്ടിയത്. ശ്രീകുരുംബ ഭഗവതി...

ഗുരുവായൂർ ഗസ്റ്റ് ഹൗസ് ഉടൻ നാടിന് സമർപ്പിക്കാനാവും: മന്ത്രി മുഹമ്മദ് റിയാസ്

ഗുരുവായൂർ: ലോകത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ഗസ്റ്റ് ഹൗസ് ഉടൻ തന്നെ നാടിന് സമർപ്പിക്കാനാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗുരുവായൂർ കിഴക്കേ നടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന...

ലഹരിക്കെതിരെ പൂർവ്വ വിദ്യാർത്ഥികളുടെ ‘മധുരം മലയാളം’

പുതുക്കാട്: ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'മധുരം മലയാളം മദിരാശി മുറ്റ'ത്തിന്റെ ആഭിമുഖ്യത്തിൽ 'നമ്മുടെ സ്‌കൂളിൽ ലഹരിക്ക് എതിരെ നമ്മുക്ക് എന്തു ചെയ്യാം' എന്ന വിഷയത്തെ കുറിച്ച് പ്രസംഗ മത്സരവും ലഹരി...

ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ രാത്രിയിലായിരുന്നു...

കേരള കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ മെമ്പർഷിപ്പ് ക്യാമ്പയിൻ കാറളത്ത് നടത്തി. കർഷക സംഘം തൃശൂർ ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. "എല്ലാവരും കൃഷിക്കാരാവുക, എല്ലായിടത്തും കൃഷി...

സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ പടിയിറങ്ങി

തൃശൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് രാജിവച്ചു. സീനിയർ സൂപ്രണ്ട് സന്തോഷ് കുമാറിന് രാജിക്കത്ത് നൽകി. ഇടതുമുന്നണി ധാരണയനുസരിച്ചാണ് രാജി. ഇനി സി.പി.ഐ പ്രതിനിധിക്കാണ് പ്രസിഡൻ്റ് പദവി. സി.പി.ഐയിലെ വി.എസ് പ്രിൻസ്...

അംബേദ്കർ പാലം യാഥാർത്ഥ്യമായി; വെള്ളിയാഴ്ച നാടിനു സമർപ്പിക്കും

പട്ടിക്കാട്: മൈലാട്ടുംപാറയിൽ മണലിപ്പുഴയ്ക്കു കുറുകെ നിർമ്മാണം പൂർത്തീകരിച്ച അംബേദ്ക്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ജനുവരി 5ന് റവന്യൂ-ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ...

ഗ്രീൻ ഷെഡ്ഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി

എരുമപ്പെട്ടി: കാഞ്ഞിരക്കോട് പാലായി പ്രദേശത്ത് വാഴകൃഷിയുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ ഗ്രീൻ ഷെഡ്ഡ് സമൂഹവിരുദ്ധർ നശിപ്പിച്ചതായി പരാതി. ചൊവ്വല്ലൂർ അരുൺ, ചാലക്കൽ ടിന്റോ, ചൊവ്വല്ലൂർ എബ്രഹാൻ, കുറ്റിക്കാട്ടിൽ പ്രിൻസൺ, ഒലക്കേങ്കിൽ സേവി എന്നിവരുടെ കൃഷിസ്ഥലത്തെ...

Latest news

- Advertisement -spot_img