Monday, April 21, 2025
- Advertisement -spot_img

TAG

trissur

തൃശൂരിൽ ടി.എന്‍. പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്ത്

തൃശൂര്‍ : ടി.എന്‍ പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്ത്. തൃശൂരിലെ എം പിയായ ടി എൻ പ്രതാപന് വേണ്ടി എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്നാണ് ചുവരെഴുത്തില്‍ പറയുന്നത്.കഴിഞ്ഞ...

കേരള സംഗീത നാടക അക്കാദമി : 65 വർഷത്തെ ചരിത്രമെഴുതുന്നു

തൃശ്ശൂർ : സംഗീതം, നാടകം, നൃത്തം, പാരമ്പര്യകലകൾ, ഗോത്രകലകൾ തുടങ്ങി രംഗകലകളുടെ മണ്ഡലത്തിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ കേരള സംഗീത നാടക അക്കാദമി 65 വര്‍ഷം വിസ്മയകരമായി പൂർത്തീകരിച്ചിരിക്കുന്നു. ഈ ചരിത്രത്തെ ഗ്രന്ഥരൂപത്തില്‍...

ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

തൃശ്ശൂർ : തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവ് സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ 38 വയസ്സുള്ള റിൻസോ ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം....

സാഹിത്യകാരനല്ലാതായ കഥ പ്രകാശനം ചെയ്തു

തൃശ്ശൂർ : പ്രഭാകരൻ പഴശ്ശിയുടെ സാഹിത്യകാരനല്ലാതായ കഥ എന്ന ആത്മകഥാസ്‌പർശമുള്ള പുസ്തകത്തിന്റെ പ്രകാശനം കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ രൺജി പണിക്കർ നിർവ്വഹിച്ചു. ഡോ.പി.വി.കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരൻ...

പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള വിതരണം ഫർണിച്ചർ നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് കെ...

തൃശൂര്‍ കോര്‍പ്പറേഷന്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19ന്

തൃശൂർ : തൃശൂര്‍ കോര്‍പ്പറേഷനിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 19ന് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. രാവിലെ 9 ന് പനംകുറ്റിച്ചിറ ഗവ. സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ...

ജനം പൊറുതിമുട്ടി: തെരുവുനായ വാക്സിനേഷൻ ആരംഭിച്ചു

പറപ്പൂക്കര : തെരുവുനായ ശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലയിൽ പലയിടങ്ങളിലായി തെരുവുനായയുടെ ആക്രമണം പതിവായിട്ടുണ്ട്. അതുകൊണ്ടാണ് വാക്‌സിനേഷൻ പെട്ടെന്ന് നടപ്പിലാക്കാൻ പറപ്പൂക്കര...

വെടിക്കെട്ട് പൊതുപ്രദര്‍ശനം ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

തൃശൂർ : വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം ആന്‍ഡ് എക്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ശേഷം മാത്രമേ വെടിക്കെട്ട് പൊതുപ്രദര്‍ശന ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവൂ. നിര്‍ദേശങ്ങള്‍...

എക്‌സൈസ് മെഡല്‍ ദാനവും അവാര്‍ഡ് വിതരണവും 19ന്

തൃശൂർ : മുഖ്യമന്ത്രിയുടെ 2022 ലെ എക്‌സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും ജനുവരി 19 ന് രാവിലെ ഒമ്പതിന് സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തൃശൂര്‍ പരേഡ് ഗ്രൗണ്ടില്‍ തദ്ദേശസ്വയംഭരണ,...

ചാലക്കുടിക്കാരെ പിന്തുടർന്ന് ക്യാമറ കണ്ണുകൾ : ജാഗ്രതൈ

ചാലക്കുടി : ചാലക്കുടിക്കാരെ പിന്തുടർന്ന് ഇനി ക്യാമറ കണ്ണുകൾ. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുകയും ഒഴുക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മാലിന്യം തള്ളുകയാണെങ്കിൽ ആദ്യ ഘട്ടത്തിൽ കുറഞ്ഞ...

Latest news

- Advertisement -spot_img