Monday, April 21, 2025
- Advertisement -spot_img

TAG

trissur

കാർഷിക സർവ്വകലാശാല പ്രവർത്തനങ്ങൾ ഇനി മുതൽ ഓൺലൈനിൽ

തൃശൂർ : കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമായി. കൃഷിമന്ത്രി പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക്...

നെഞ്ചിനുള്ളിൽ കണ്ണീരുമായി കരുവന്നൂരിലെ കർഷകർ

ഇരിങ്ങാലക്കുട : നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുതിർന്ന അവസ്ഥയിലാണ് കരുവന്നൂരിലെ കർഷകർ. കരുവന്നൂർ കർഷക സംഘങ്ങളുടെ പാടശേഖര സമിതികളിൽ പുഞ്ചകൃഷിയ്ക്കായുള്ള ഏക്കറു കണക്കിന് നെൽകൃഷി ഇപ്പോഴും വെള്ളത്തിനടിയിലാണ്. കരുവന്നൂർ ബംഗ്ലാവിനു...

തെരുവില്‍ ഭരണഘടന വായന

മനയ്ക്കലപ്പടി : മനയ്ക്കലപ്പടി മാസ് ക്ലബ്ബ്, മനയ്ക്കലപ്പടി ഗ്രാമീണ വായനശാല എന്നിവര്‍ സംയുക്തമായി തെരുവില്‍ ഭരണഘടനാ വായന പരിപാടി നടത്തി. മുന്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തില്‍ ഭരണഘടനാ...

തൃശ്ശൂരില്‍ എക്സെെസിന്‍റെ വന്‍ കഞ്ചാവ് വേട്ട

തൃശ്ശൂർ : തൃശ്ശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്സെെസ് സംഘം പിടികൂടി. തൃശ്ശൂർ സ്വദേശിയായ റിക്സന്റെ വീട്ടിലാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പരിശോധന നടത്തിയത്. രാവിലെയാണ് തൃശ്ശൂര്‍ എക്സെെസ്...

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി

തൃശ്ശൂര്‍ : തൃശ്ശൂർ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ പ്രതികള്‍ റിമാന്‍റില്‍. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻന്റ് ചെയ്തത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ആർ...

അവിനാശ് ഹരിദാസിന് മിസ്റ്റർ തൃശൂർ

തൃശൂർ : കേരള അത്ലറ്റിക് ഫിസിക് അലൈൻസ് ബോഡി ബിൽഡിംഗ് മത്സരത്തിൽ അവിനാശ് ഹരിദാസ് ഒന്നാംസ്ഥാനം നേടി. തൃശൂർ മൂന്നാമത്. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ട്രോണിക് ആൻഡ്...

തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു: തീയിട്ടതെന്ന് സംശയം

തൃശ്ശൂർ : തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു. കയ്‌പമംഗലം സ്വദേശി കിളിക്കോട്ട് പ്രതീഷ് കുമാറിന്റെ കഞ്ഞിക്കടയാണ് കത്തിനശിച്ചത്. കാളമുറി സെന്ററിന് പടിഞ്ഞാറ് തൂമുങ്ങൽ പാലത്തിനടുത്ത് ഒരുമ എന്ന പേരിൽ മൂന്ന് ദിവസം മുൻപാണ്...

എളനാട് വോള്‍ട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു; മന്ത്രി കെ രാധാകൃഷ്ണന്‍

എളനാടിന്റെയും സമീപപ്രദേശങ്ങളിലെയും വോള്‍ട്ടേജ് ക്ഷാമത്തിന് എളനാട് 33 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ശ്വാശ്വത പരിഹാരമാകുമെന്ന് പട്ടികജാതി പട്ടികവര്‍ഗ- പിന്നാക്ക-വികസനം- ദേവസ്വം- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. എളനാട് 33 കെ...

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 14 മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളില്‍ 2024- 25 അധ്യയന വര്‍ഷത്തിലെ 5, 6 ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാര്‍ച്ച് 16...

497 കുട്ടികള്‍ക്ക് കരുതലായി ‘ടുഗെതര്‍ ഫോര്‍ തൃശൂര്‍’

കോവിഡ് മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെടുകയും കുടുംബത്തിന്റെ വരുമാനം നിലച്ചതുമായ ജില്ലയിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നടപ്പാക്കിയ വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ 'ടുഗെതര്‍ ഫോര്‍ തൃശൂര്‍'...

Latest news

- Advertisement -spot_img