Wednesday, April 2, 2025
- Advertisement -spot_img

TAG

trissur

“എന്റെ ബൂത്ത് എന്റെ അഭിമാനം” യു ഡി എഫ് നേതാക്കൾ ഞായറാഴ്ച്‌ച സ്വന്തം ബൂത്തുകളിലേക്ക്

ഇരിങ്ങാലക്കുട : "എൻ്റെ ബൂത്ത് എന്റെ അഭിമാനം" എന്ന സന്ദേശവുമായി യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നിയോജക മണ്ഡലത്തിലെ മുഴുവൻ യു ഡി എഫ് നേതാക്കളും ഞായറാഴ്ച്ച...

നാളെയാട്ടാ മ്മ്ടെ പൂരം!!!!

കെ. ആർ. അജിത തൃശൂർ : ഇനി രണ്ടു നാളുകൾ പൂരത്തിന്റെ ആരവവും ആഘോഷവും തൃശൂർ ജനത നെഞ്ചേറ്റും. ഇന്ന് നെയ്തലക്കാവിൽ അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്നതോടെ പൂരത്തിന്റെ ആവേശത്തിര...

പാർലമെന്റ് കോടീശ്വരന്മാരുടെയും നികുതിവെട്ടിപ്പുകാരുടെയും സഭയാക്കരുത് : ഡി. രാജ

തൃശൂര്‍(THRISSUR) : പാര്‍ലമെന്റ് ശതകോടീശ്വരന്‍മാരുടെയും നികുതിവെട്ടിപ്പുകാരുടെയും സഭയാകരുതെന്ന് സി.പി.ഐ. (CPI)ജനറല്‍ സെക്രട്ടറി ഡി. രാജ. (D.RAJA)എല്‍.ഡി.എഫ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച ഡെമോക്രാറ്റിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് എന്നത്...

തെരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ധാരണയെന്ന് : വി ഡി സതീശൻ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സി പി എം-ബി ജെ പി ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർ എസ് എസിനെ മുഖ്യമന്ത്രി പ്രീതിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി സംഘ്പരിവാറിനെ വിമർശിക്കാതെ...

തെക്കേനട തുറക്കാൻ എറണാകുളം ശിവകുമാർ

തൃശൂർ(THRISSUR) : പൂരത്തിന്റെ(POORAM) തലേന്ന് വർഷത്തിൽ രണ്ടു തവണ മാത്രം തുറക്കുന്ന വടക്കുന്നാഥന്റെ തെക്കേ ഗോപുര (THEKKE GOPURA )വാതിൽ ഇത്തവണയും തുറക്കുന്നത് കൊമ്പൻ എറണാകുളം ശിവകുമാർ. പൂരം വിളംബരച്ചടങ്ങിൽ വടക്കുന്നാഥ ക്ഷേത്രം...

പൂരം : വർണ്ണക്കാഴ്ച ഒരുക്കി ചമയ പ്രദർശനം തുടങ്ങി

തൃശൂർ : ആന എന്ന് പറഞ്ഞാൽ തൃശൂർകാർക്ക് ഒരു വികാരമാണ്. ആനയും കടലും എത്ര കണ്ടാലും മതിവരാത്ത മനസ്സിനെയും കണ്ണുകളെയും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. അപ്പോൾ ആനയണിയുന്ന വർണ്ണാഭമായ അലങ്കാരങ്ങൾ കണ്ടാലോ?...

ഇലഞ്ഞിത്തറ മേളത്തിൽ പെരുവനം സതീശന്റെയും തിരുവല്ല രാധാകൃഷ്‌ണന്റെയും മേളപ്പെരുക്കം ഉണ്ടാവില്ല

തൃശൂർ : തൃശൂർ പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇലഞ്ഞിത്തറ മേളത്തിനു ഇക്കുറി രണ്ടാമനായ പെരുവനം സതീശൻ മാരാരുടെ മേളപ്പെരുക്കം ഉണ്ടാവില്ല. ഇത്തവണ കുടുംബത്തിൽ വാലായ്‌മ വന്നതിനാലാണിത്. പാറമേക്കാവു ദേവസ്വവുമായി ഇക്കാര്യം അദ്ദേഹം...

സാമ്പിൾ വെടിക്കെട്ട് നാളെ: ആകാംക്ഷയോടെ തൃശ്ശൂർ

തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ മുന്നോടിയായി നടക്കുന്നു സാമ്പിൾ വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടർന്ന്...

രാഗസുധാ സാഗരത്തിലെ മയിൽപീലി തിളക്കം

കെ. ആർ. അജിത "ഹൃദയം ദേവാലയംപോയ വസന്തം നിറമാല ചാർത്തുംആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം " എന്ന തത്വചിന്തതുളുമ്പി നിൽക്കുന്ന ശിവരഞ്ജിനി രാഗത്തിലുള്ള ഈ ഒരൊറ്റ ഗാനം മതി ജയ വിജയന്മാർ(JAYA VIJAYA) മലയാളികളുടെ മനസ്സിൽ...

അംബേദ്കറുടെ ജീവചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്തണം

കൊടുങ്ങല്ലൂര്‍(KODUNGALLUR) : ഭരണഘനാശില്‍പ്പിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ (DR. B.R. AMBEDKAR)ജീവചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ലോകമെങ്ങും അംബേദ്കറുടെ...

Latest news

- Advertisement -spot_img