തൃശ്ശൂര്‍ : ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന...
ഗുരുവായൂർ : നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്ക് തുറന്നു കൊടുക്കും. ഭക്തർക്ക് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ ഓൺലൈൻ ബുക്കിങ് ഈ മാസം മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ...
ഒല്ലൂക്കര : ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പയ്യനം മുണ്ടക്കത്താഴം കള്‍വര്‍ട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ ജനുവരി 22 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ നാൽപ്പതാം വാർഷികാഘോഷ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ...
ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ടുഗെതർ ഫോർ തൃശൂർ പദ്ധതി സഹായ വിതരണം നടത്തി. സഹായവിതരണത്തിന്റെ ഉദ്ഘാടനം എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ...
ഇരിങ്ങാലക്കുട : ജീവിക്കാൻ മറ്റു യാതൊരു നിവൃത്തിയും ഇല്ലാത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്ന് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകൻ. ചികിത്സക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതു മൂലം ദയാവധം അനുവദിക്കണമെന്നാണ് മാപ്രാണം സ്വദേശി വടക്കേത്തല വീട്ടിൽ...
ഇരിങ്ങാലക്കുട : ഹിംസയെ പ്രതിരോധിക്കുകയാണ് എക്കാലത്തും കലാകാരന്മാർ ചെയ്‌തതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ പറഞ്ഞു. സാർവ്വദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗവും സാഹിത്യ അക്കാദമിയും ചേർന്ന്...
കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു...
തൃശ്ശൂർ : കേരള ഗവ.നേഴ്സസ് അസോസിയേഷൻെറ സംസ്ഥാന നേഴ്സസ് കലോത്സവം തൃശ്ശൂരില്‍ നടക്കും. കലോത്സവത്തിന്‍റെ വരവറിയിച്ച് തൃശ്ശൂര്‍ നഗരത്തില്‍ വിളംബര ജാഥയും, തെക്കേ ഗോപുര നടയിൽ നഴ്സുമാര്‍ അണിനിരന്ന മെഗാ തിരുവാതിരയും അരങ്ങേറി....