തൃശ്ശൂർ : തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന്...
കുന്നംകുളം : കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി 2023-24 ന്റെ ഭാഗമായി ചിത്രരചനാ പരിശീലനം ആരംഭിച്ചു. ജനകീയാസൂത്രണം പദ്ധതിയില്‍ 3 ലക്ഷം രൂപ വകയിരുത്തിയാണ് ചിത്രരചനാ പരിശീലനം സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന...
പുന്നയൂർ : സർക്കാരിന്റെ ജനകീയ ഹോട്ടൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാതാവുന്നു. പുന്നയൂർ പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ പി ബഷീർ പറഞ്ഞു....
തൃശ്ശൂർ : ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വോട്ട് വണ്ടി വന്നു. 13 നിയോജക മണ്ഡലത്തിൽ വോട്ട് വണ്ടി പ്രചാരണം ഉണ്ടായിരിക്കും. വോട്ട് ചേർക്കൽ, തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുക എന്നിവയാണ്...
തൃശൂര്‍ : സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍രണ്ടാമത്തേതാകാന്‍പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10 ന് രാവിലെ പത്ത് മണിക്ക് തുടക്കമാവും. മന്ത്രി Dr. R. Bindhu ഉദ്ഘാടനം നിര്‍വഹിക്കും. 29.25 കോടി...
ഇരിങ്ങാലക്കുട : ശാസ്ത്രരംഗം ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളെ അകറ്റി പരീക്ഷണ - നിരീക്ഷണങ്ങളിലൂടെ...
വടക്കഞ്ചേരി : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കർശനമാക്കിയതോടെ മതിയായ രേഖകൾ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി...
പട്ടിക്കാട് : കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യചങ്ങലയുടെ ഓർമ്മക്കായി ഡിവൈഎഫ്ഐ സമരമരം നട്ടു. പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ്...
ഇരിങ്ങാലക്കുട : പട്ടാപ്പകൽ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് തൊഴാൻ പോകുന്ന വഴി കൂടൽമാണിക്യം ക്ഷേത്രത്തിലെ അടിയന്തര ജോലിക്കാരൻ വിജയന്റെ ഭാര്യ ഗീതയുടെ...
ഇരിങ്ങാലക്കുട : തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി എൻ പ്രതാപൻ എം പിയുടെ പ്രാദേശിക വികസനഫണ്ട് നാല് പഞ്ചായത്തുകൾക്ക് അനുവദിച്ചില്ലെന്ന പരാതിയുമായി സി പി...