Monday, April 21, 2025
- Advertisement -spot_img

TAG

trissur

തൃശ്ശൂര്‍ പാലപ്പിള്ളിയിൽ പുലി പശുകുട്ടിയെ കൊന്ന നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍ : തൃശ്ശൂര്‍ പാലപ്പിള്ളി സെന്ററില്‍ പുലി പശുകുട്ടിയെ കൊന്ന നിലയിൽ കണ്ടെത്തി. മാടയ്ക്കല്‍ മജീദിന്റെ പശുക്കുട്ടിയെ ആണ് പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കരികിലായിരുന്നു പശുവിനെ കെട്ടിയിട്ടിരുന്നത്. പുലര്‍ച്ചെ വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴാണ്...

ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നില്ലെന്ന പരാതിയുമായ് യാത്രക്കാർ

പട്ടിക്കാട് (Pattikkad) : തൃശ്ശൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ രാവിലെയും വൈകീട്ടും ടി കെ ആർ ബസ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതിയുമായ് നാട്ടുകാർ. അതിനാൽ വിദ്യാർത്ഥികളും ആശുപത്രികൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക്...

കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി പി കെ ഭാസി ചുമതലയേറ്റു

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി പി കെ ഭാസി ചുമതലയേറ്റു. കരുവന്നൂർ (Karuvannur) പ്രിയദർശിനി ഹാളിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടനാണ് ചുമതല കൈമാറിയത്. ഡിസിസി...

കോൺഗ്രസ് ഓഫീസിലെ ആക്രമണം; ഡിസിസി സെക്രട്ടറിമാരുടെ ആസൂത്രണം എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

വടക്കാഞ്ചേരി : ഗാന്ധി അനുസ്മരണം നടക്കുന്നതിനിടയിൽ കോൺഗ്രസ് ഓഫീസിൽ സ്ഥാപിച്ച ഗാന്ധി ചിത്രവും, നിലവിളക്കും എടുത്ത് വലിച്ചെറിയുകയും കസേരകൾ തല്ലിപൊളിക്കുകയും, കെപിസിസി പ്രസിഡന്റ് നയിക്കുന്ന സമരാഗ്നി ജാഥയുടെ പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്ത ആക്രമണത്തിന്...

ഗാന്ധി അനുസ്മരണ ചടങ്ങിനെചൊല്ലി വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിൽ സംഘർഷം

തൃശ്ശൂർ : ഗാന്ധി അനുസ്മരണ ചടങ്ങിനെചൊല്ലി വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിൽ സംഘർഷവും നേതാക്കൾ ചേരിതിരിഞ്ഞ് കയ്യാങ്കളിയും. ഓഫീസിലെ കസേരകൾകൾക്കും ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകൾ സംഭവിച്ചു. കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡന്റും, മണ്ഡലം പ്രസിഡന്റും തമ്മിലാണ്...

സാഹിത്യോത്സവം : സെമിനാറുകളുടെയും ചർച്ചകളുടെയും ഗരിമയിൽ തൃശ്ശൂർ

തൃശ്ശൂരിൽ സാഹിത്യ അക്കാദമിയിലും ടൗൺ ഹാളിലുമായി നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ വേദിയൊന്ന് 'പ്രകൃതിയിൽ' കവി ആലങ്കോട് ലീലാകൃഷ്ണൻ നയിച്ച കവിതാ വായന നടന്നു. കവിതാ വായനയിൽ പ്രശസ്ത കവികളായ...

തൃശ്ശൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി

തൃശ്ശൂർ : തൃശ്ശൂര്‍ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. 15 സെന്റിമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക്ക്സ്‌ പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന....

തലനാരിഴക്ക് ദുരന്തം വഴി മാറി : ആശ്വാസത്തിൽ ആന്റോയും കൂട്ടുകാരും

മയിലാട്ടുംപാറ : കാട്ടാനയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആന വാച്ചറായ മയിലാട്ടുംപാറ സ്വദേശി കല്ലിങ്കൽ ആന്റോ. ഇന്ന് കാലത്ത് ഒമ്പതുമണിക്ക് മയിലാട്ടുംപാറയിൽ ഫയർലൈൻ തെളിക്കുന്നതിനിടെയാണ് ആന്റോയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ...

നിമഞ്ജനം ചെയ്യാതെ അഴീക്കോട്‌ മാഷിൻ്റെ ചിതാഭസ്മം “കുടുക്കയിലാക്കി വെക്കാൻ അഴീക്കോട്‌ മാഷ് ഭൂതമൊന്നുമല്ല. “എഴുത്തുകാരൻ വിജേഷ് എടക്കുന്നി

അതിഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട്‌ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പന്ത്രണ്ട് വര്‍ഷമാകുന്നു. 2012 ജനുവരി 24-നാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറഞ്ഞത്. പന്ത്രണ്ടു വർഷത്തിനിപ്പുറവും അദ്ദേഹത്തിൻ്റെ ചിതാഭസ്മം സാഹിത്യ...

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ വിതരണ സമയത്തിൽ മാറ്റം

ഗുരുവായൂർ: ഗുരുവായൂർക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകളുടെ പ്രസാദം ലഭിക്കുന്ന സമയത്തിൽ മാറ്റം. മലർ, പഴം, പഞ്ചസാര, വെള്ളനിവേദ്യം, ത്രിമധുരം പാൽപ്പായസം എന്നിവ ഉച്ചയ്ക്ക് 12 30 മുതൽ 1 30 വരെ. അപ്പം, അവിൽ,...

Latest news

- Advertisement -spot_img