പുതുക്കാട് : പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ പുതുക്കാട് സെന്ററിന് സമീപത്തായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കാറിനെ മറികടക്കുന്നതിനിടയിലാണ് അപകടം...
ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ 4% പലിശക്ക് ഇരിങ്ങാലക്കുട നഗരസഭക്ക് വായ്‌പയായി നൽകുന്ന 15 കോടി രൂപ കൊണ്ട് നിർമിക്കുവാൻ പോകുന്ന ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സിന്റെ രൂപരേഖയിൽ അന്തിമ തീരുമാനം എടുക്കും മുമ്പ്...
ചാവക്കാട് : ചാവക്കാട് മണത്തല സിങ്കർ ലൈൻ റോഡരികിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം....
കൊടുങ്ങല്ലൂർ : ലൈഫ് പദ്ധതിയിൽ വീടു പണിയാമെന്ന മോഹം ലക്ഷ്യം കണ്ടില്ല. നാട്ടുകാരുടെ സഹായത്തോടെ വീടു പണിയാൻ ഫണ്ട് ശേഖരണം നടത്താനിരിക്കെ ഗൃഹനാഥനെ കാണാതായി. പുല്ലൂറ്റ് കോഴിക്കട വി ടി നന്ദകുമാർ റോഡിൽ...
തൃശ്ശൂർ : തൃശ്ശൂർ ആമ്പക്കാടൻ ജംഗ്ഷനിൽ കാത്തോലിക്കാ സഭയുടെ രണ്ടാം നിലയിലെ ഓഫീസിന് തീപിടിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻട്രൻസ് കോച്ചിംഗ്...
ഇരിങ്ങാലക്കുട : മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന 72 ലിറ്റര്‍ വിദേശ മദ്യവുമായി സ്ത്രീ അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി ഡാനിയല്‍, കുറ്റിച്ചിറ സ്വദേശിനി...
തൃശ്ശൂര്‍ : തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കാർ തലകീഴായ് മറിഞ്ഞ് യുവതിക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ചേറൂർ സ്വദേശി 24 വയസ്സുള്ള അനഘയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വടക്കാഞ്ചേരി ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന...
ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി ശരത് കെ ദാസും, വൈസ് പ്രസിഡന്റായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ...
തൃശ്ശൂർ : ഫലവർഗ വിളകൾക്കുള്ള ദേശീയ ഏകോപിത ഗവേഷണ പദ്ധതിയിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗവേഷണ- വിജ്ഞാന വ്യാപന പ്രവർത്തനത്തിന്, കാർഷിക സർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴ ഗവേഷണ കേന്ദ്രത്തിന് ദേശീയ തലത്തിൽ...
തൃശ്ശൂര്‍ : തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആന ഇടഞ്ഞു. ചൊവ്വന്നൂർ വിളക്കുംതറക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. കടേക്കച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. വിളക്കുംതറക്ക് സമീപത്ത് വച്ച് രണ്ടാം പാപ്പാനെ തുമ്പിക്കൈ...