Monday, April 21, 2025
- Advertisement -spot_img

TAG

trissur

പാണഞ്ചേരിയിലെ ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല: ബിജെപി പട്ടികജാതി മോർച്ച

പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ വാർഡ് 14-ൽതാമര വെള്ളച്ചാലിൽ പട്ടികവർഗ്ഗ കോളനിയിൽ സ്ഥാപിച്ചിട്ടുള്ള മിനി മാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി കത്താതെ നിൽക്കുന്നതിൽ ബിജെപി പ്രതിഷേധം ഉയർത്തി. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി നിലനിൽക്കുന്ന ...

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫിന് ജയം

മുല്ലശ്ശേരി : മുല്ലശ്ശേരി പഞ്ചായത്തിലെ പതിയാർകുളങ്ങര ഏഴാം വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. യു.ഡി.എഫിൽ നിന്നും സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സിറ്റിംഗ് വാർഡിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക്...

‘മണിനാദം’; കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം

ചാലക്കുടി : കലാഭവന്‍മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ യൂത്ത്/ യുവ/ യുവതി ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് 'മണിനാദം' എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 18 നും...

162 കോടി ചിലവ് ചെയ്തിട്ടും തൃശ്ശൂർ കോർപ്പറേഷനിൽ കുടിവെള്ളം പൈപ്പിൽ കൂടി കിട്ടാത്ത ദുരിതമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ

തൃശ്ശൂർ കോർപ്പറേഷൻ്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ രണ്ടാഴ്ച പിന്നിടുകയാണ്, തൃശൂർ കോർപ്പറേഷൻ അധികൃതർക്കോ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കോ, എന്താണ് വെള്ളം കിട്ടാത്തതിന്റെ കാര്യം അറിയാൻ സാധിച്ചിട്ടില്ലയെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പ്രതിഷേധ സമരം...

നാലുലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ: സർക്കാരിന്റെ നേട്ടം ചരിത്രമായി

ഏഴര വർഷം കൊണ്ട് നാലുലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാമത് പട്ടയമേള തൃശ്ശൂർ വിദ്യാർത്ഥി കോർണറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂരഹിതർ ഇല്ലാത്ത...

പറക്കാട്ടുകുന്ന് കോളനിക്കാർക്ക് കമ്മ്യൂണിറ്റി ഹാൾ

ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുകുന്ന് എസ്. സി.കോളനി കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ...

ഇനി പഠനമുറിയും സർക്കാർ വക

ഒല്ലൂക്കര : പട്ടികജാതി വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക എന്നത് ലക്ഷ്യമിട്ട് പട്ടികജാതി വിദ്യാർത്ഥികൾക്കായി പഠനമുറി ഒരുക്കുന്നതിന് സർക്കാർ ധനസഹായം നൽകുന്നു. പട്ടികജാതി വികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പഠനമുറി ധനസഹായത്തിന്റെ...

കുതിര വേലകളിൽ മനം നിറഞ്ഞ് മച്ചാട് മാമാങ്കം

വടക്കാഞ്ചേരി: കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലൂടെ ബഹുവർണ്ണ നിറത്തിലുള്ള കുതിരകളെയും ഏന്തി മച്ചാട് മാമാങ്കത്തിന് തട്ടക ദേശക്കാർ ക്ഷേത്രാങ്കണത്തിലെത്തി. ഉച്ചചൂടിനെ വകവയ്ക്കാതെ മച്ചാട് ദേശക്കാർ കുതിരക്കൊപ്പം ക്ഷേത്രത്തിൽ തിങ്ങിനിറഞ്ഞു. .കുംഭചൂട് കുതിരക്കളിയുടെ ആവേശ തിമർപ്പിൻ തട്ടകദേശക്കാർ...

ഓവര്‍സിയര്‍ നിയമനം

സമഗ്രശിക്ഷ കേരളം തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി ടെക്/ ബി ഇ സിവില്‍...

കുന്നംകുളത്ത് ഗൃഹനാഥനെ കാണാതായതായി പരാതി

കുന്നംകുളം : കുന്നംകുളത്ത് ഗൃഹനാഥനെ കാണാതായതായി പരാതി. കുന്നംകുളം ആർത്താറ്റ് മുട്ടത്ത് തോമസ് മകൻ 48 വയസ്സുള്ള ജോജോവിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ തൃശ്ശൂർ ട്രാൻസ്പോർട്ട് ബസ്റ്റാൻഡ് പരിസരത്ത് നിന്നും കാണാതായത്....

Latest news

- Advertisement -spot_img