തൃശൂർ : പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോനയുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ ആബാ 2024 ബൈബിൾ കൺവെൻഷന് (Aaba Bible convention) നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 3 വരെ...
ചാലക്കുടി ∙ പോട്ട സുന്ദരിക്കവലയിൽ സർവീസ് റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ വെട്ടി മാറ്റുന്നതിലെ തടസ്സങ്ങൾ നീങ്ങി. സർവീസ് റോഡും ദേശീയപാതയും സംഗമിക്കുന്ന ഭാഗത്തെ അപകടാവസ്ഥയും ഗതാഗതക്കുരുക്കും...
തൃശൂർ : നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ വി.കെ.എം.ലൈനിലെ കൂള വീട്ടിൽ സാലി ജോസ് ഫയൽ ചെയ്‌ത ഹർജിയിലാണ് തൃശൂരിലെ...
വടൂക്കര: വടൂക്കരയിലെ വിദ്യാർത്ഥികൾക്കായി വായനശാല ഹാളിൽ ചിത്രരചന മത്സരം നടത്തി. സന്മാർഗ്ഗദീപം ഗ്രാമീണവായനശാല, അക്ഷരമുറ്റം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് എൽ.പി,യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തിയത്. ബാലവേദി കൺവീനർ വി.എ രാജു, സ്വാഗതം...
കൊടുങ്ങല്ലൂർ: വടക്കേ നടയിലെ പുതുതായി പണിത ബസ് കാത്തിരുപ്പ് കേന്ദ്ര ത്തിലെ റാംമ്പിൽ കൈവരി കെട്ടി കോൺഗ്രസ് പ്രതി ഷേധിച്ചു. വടക്കേ നടയിൽ സിവിൽ സ്റ്റേഷനു മുൻവശം പുതിയതായി പണി ത ബസ്...
ഇരിങ്ങാലക്കുട : വേലായുധൻ ചേട്ടന് ഇനി മഴയും വെയിലും ഏൽക്കാതെ സ്നേഹവീട്ടിൽ കഴിയാം. ആളൂർ പഞ്ചായത്ത് അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട തിരുത്തിപറമ്പിലെ വേലായുധൻ ചേട്ടന് നാട്ടിലെ സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ചു നൽകിയ സ്നേഹവീടിന്റെ...
ഇരിങ്ങാലക്കുട : സംഗമപുരിയുടെ സാംസ്കാരിക ഖ്യാതി ഉയർത്തിക്കൊണ്ട് വ്യത്യസ്ത മേഖലയിൽ നിന്നുള്ള ആറു പേർ 2022ലെ കേരള കലാമണ്ഡലത്തിന്റെ അവാർഡുകൾ ഇന്ന് ഏറ്റുവാങ്ങി. കേരള കലാമണ്ഡലത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ,...
ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായുള്ള തിരുവായുധം അവകാശികളായ ആറാട്ടുപുഴ കളരിക്കൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി. നവീകരിച്ച തിരുവായുധം കൊടിയേറ്റ ദിവസം ചടങ്ങുകൾക്കു ശേഷം രാത്രി 9 ന്...
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക് വീണ്ടും ജീവൻ വെക്കുന്നു. അക്വിസിഷന്റെ പ്രാരംഭ നടപടികൾക്കായി 10 കോടി രൂപ ചിലവഴിക്കാൻ ദേവസ്വം കമ്മീഷണറുടെ അനുമതിയായി. 2.8120...
ഇരിങ്ങാലക്കുട :കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും (ഡിഡിയുജി കെ വൈ) കേരള നോളജ് ഇക്കോണമി മിഷന്റെയും (കെ കെ ഇ എം) കീഴിൽ ഇരിങ്ങാലക്കുട, ചാലക്കുടി,...