അത്താണി പുതുരുത്തി റോഡില്‍ ആര്യംപാടം ഭാഗത്ത് കലുങ്ക് നിര്‍മാണം ആരംഭിച്ചതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് വടക്കാഞ്ചേരി അസി. എഞ്ചിനീയര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്ന്...
തൃശ്ശൂർ: ദേശീയപാത കുതിരാനിലെ ഇടതു തുരങ്കം അടച്ചു. പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന തുരങ്കമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. തിങ്കൾ രാവിലെമുതലാണ് നിയന്ത്രണം തുടങ്ങിയത്. തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത് ഗാൻട്രി കോൺക്രീറ്റിങ് നടത്തുന്ന പ്രവൃത്തികളാണ്...