മലപ്പുറത്തെ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മലബാറിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന സ്റ്റേഷനുകളിലൊന്നായ തിരൂരിന്‍റെയും താനൂരിന്‍റെയും വികസനമാണ് മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്....