പട്ടിണിക്കൊലയില്‍ ജീവപര്യന്തം. കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കൊല്ലം അഡീഷണല്‍ സെക്ഷന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ്...